ലൈംഗിക അധിക്ഷേപ ആരോപണം, പൊലീസിന്റെ ലല്ലലം പാടി വരവ്, ഒടുവിൽ മെമ്മറി കാർഡ് അപ്രത്യക്ഷം; മേയറുടെ ധാർഷ്ട്യത്തെ പരിഹസിച്ച് സന്ദീപ് വാര്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൈംഗിക അധിക്ഷേപ ആരോപണം, പൊലീസിന്റെ ലല്ലലം പാടി വരവ്, ഒടുവിൽ മെമ്മറി കാർഡ് അപ്രത്യക്ഷം; മേയറുടെ ധാർഷ്ട്യത്തെ പരിഹസിച്ച് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 07:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ എംഎൽഎയും ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവർ യദുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തുറന്നടിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. മേയർ ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തെ പരിഹസിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തിനെതിരെയും സന്ദീപ് വാര്യർ വിമർശിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കേരളത്തിന്റെ തലസ്ഥാനത്ത് കുടുംബ സമേതം യാത്ര ചെയ്യുന്ന വനിതക്ക് നേരെ ബസ് ഡ്രൈവർ ലൈംഗിക അധിക്ഷേപം നടത്തിയതായി ആരോപണമുയരുന്നു. കേരള പോലീസ് ലല്ലല ലല്ലം പാടി വരുന്നു. ഡ്രൈവർക്ക് നേരെ കേസെടുത്തതായി പറയുന്നു. ഡ്രൈവർ നാട്ടിലെ ചാനലിൽ ഒക്കെ കയറി അഭിമുഖം കൊടുക്കുന്നു. ഏക തെളിവായ സിസിടിവിയുടെ മെമ്മറി കാർഡ് തപ്പി 48 മണിക്കൂറിന് ശേഷം കേരള പോലീസ് വീണ്ടും വരുന്നു. അപ്പോഴേക്കും മെമ്മറി കാർഡ് അപ്രത്യക്ഷമാവുന്നു.

സംഭവത്തിൽ ഉൾപ്പെട്ടവരെയോ അവരുടെ രാഷ്‌ട്രീയത്തേയോ വിട്ടേക്ക്..

ആഭ്യന്തര മന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് എകെ ബാലൻ പറഞ്ഞ ഈനാംപേച്ചിയാണോ അതോ ക്ലിഫ് ഹൗസിലെ അലമാരിയിലെ മരപ്പട്ടിയോ?

കഴിഞ്ഞ ദിവസമാണ് പാളയത്ത് വച്ച് മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവറുമായി വാക്കേറ്റം നടന്നത്. ബസ് ഇടത് വശം ചേർന്ന് ഓവർ ടേക്ക് ചെയ്‌തെന്നും ഡ്രൈവർ ലൈംഗിക അധിക്ഷേപം നടത്തിയെന്നുമാണ് ആര്യയുടെ ആരോപണം. മേയറുടെ പരാതിയിൽ പൊലീസ് ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. എന്നാൽ ബസ് തടഞ്ഞു നിർത്തി യാത്ര മുടക്കിയെന്ന യദുവിന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല.

തെളിവ് കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മെമ്മറി കാർഡും നഷ്ടമായിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ യദുവിന്റെ പരാതി പരിഗണിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

Tags: BJPSANDEEP WARRIER
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies