പെൺകുട്ടികൾ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല; വിലക്കുമായി പാക് കോളേജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെൺകുട്ടികൾ രാഷ്‌ട്രീയ പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല; വിലക്കുമായി പാക് കോളേജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 07:36 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: രാഷ്‌ട്രീയ പരിപാടികളിൽ നിന്നും ജന്മദിനം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളിൽ നിന്നുമെല്ലാം വിട്ടു നിൽക്കണമെന്ന് വിദ്യാർത്ഥിനികൾക്ക് നിർദേശവുമായി പാകിസ്താനിലെ ടൈമർഗരയിലെ ഗവണ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജ്. മതപരമായ ആചാരങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് ഇത്തരമൊരു നിർദേശം നൽകിയതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോളേജ് ചീഫ് പ്രോക്ടർ പ്രൊഫ.റിയാസ് മുഹമ്മദ് ആണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. രാജ്യത്തെ മറ്റ് ചില കോളേജുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ചില സംഭവങ്ങളാണ് ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിയാസ് മുഹമ്മദിന്റെ വാദം. അത്തരം സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തിലാണ് തീരുമാനമെന്നും, അക്കാദമിക് നിലവാരം ഉയർത്താൻ ഇത് സഹായിക്കുമെന്നും റിയാസ് പറയുന്നു. മാതാപിതാക്കൾ ഈ തീരുമാനത്തെ പിന്തുണയ്‌ക്കണമെന്നും ഇയാൾ പറയുന്നു.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2018ലെ റിപ്പോർട്ട് പ്രകാരം സ്ത്രീ ശാക്തീകരണത്തിൽ 149 രാജ്യങ്ങളുടെ പട്ടികയിൽ 148ാം സ്ഥാനത്തുള്ള രാജ്യമാണ് പാകിസ്താൻ. സ്ത്രീകൾക്ക് ജിവിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയതും സുരക്ഷിതമല്ലാത്തതുമായ രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് പാകിസ്താൻ. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുക, സാമൂഹിക വിവേചനം, ദുരഭിമാനക്കൊലകൾ, ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ, നിർബന്ധിത വിവാഹത്തിന് ഇരയാക്കൽ എന്നിവയെല്ലാം പാകിസ്താനിൽ നിത്യസംഭവങ്ങളായി പല അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

 

 

Tags: PakisthanFEATURED2restriction
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies