ബ്രസീലിൽ കനത്ത പ്രളയം; വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും 57 പേർ മരിച്ചു; 70,000 പേരെ മാറ്റിപ്പാർപ്പിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രസീലിൽ കനത്ത പ്രളയം; വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും 57 പേർ മരിച്ചു; 70,000 പേരെ മാറ്റിപ്പാർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 12:00 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയ: തെക്കൻ ബ്രസീലിൽ മഴക്കെടുതി രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും അകപെട്ട് 57 പേർ മരിക്കുകയും 74 പേർക്ക് പരിക്കേൽക്കുകയും 67 പേരെ കാണാതാവുകയും ചെയ്തതായി രാജ്യത്തെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. സമീപകാലത്തെ ഏറ്റവും വലയ പ്രളയക്കെടുത്തിയാണ് ബ്രിസിൽ അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. 70,000 പേർ വീടുപേക്ഷിച്ച് സുരക്ഷിതയിടങ്ങളിലേക്ക് മാറിയതായും സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു.

പ്രളയത്തിന് പിന്നാലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയ‍ർന്നിരിക്കുകയാണ്. 1.4 ദശലക്ഷം ആളുകൾ വസിക്കുന്ന നഗരമായ പോർട്ടോ അലെഗ്രെയെ ഇത് ഭീഷണിയിലാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന നദിയായ ഗൈബയിലും ജലനിരപ്പ് ഉയർന്നതോടെ കരകവിഞ്ഞൊഴുകുകയാണ്. 1941ലുണ്ടായ പ്രളയസമയത്തേക്കാൾ ഉയർന്ന ജലനിരപ്പിലാണ് ​ഗൈബ ഒഴുകുന്നത്.

സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ പ്രളയ ബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. പ്രളയബാധിതർക്ക് ശുദ്ധജലം എത്തിക്കുകയെന്നതും അധികൃതർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പ്രളയം രൂക്ഷമായി ബാധിച്ച പോർട്ടോ അലെഗ്രെയിൽ ബസ് സർവീസും വിമാന സർവീസും അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു.

കാലാവസ്‌ഥാ വ്യതിയാനമാണ് പ്രളയക്കെടുതിക്ക് പിന്നിലെന്ന് വ്യാഴാഴ്‌ച്ച സ്‌ഥലം സന്ദർശിച്ച പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അറിയിച്ചിരുന്നു.സോയ, അരി, ഗോതമ്പ്, ചോളം എന്നിവയുടെ ഉത്പാദനത്തിന്റെ പ്രധാനകേന്ദ്രമായ ഇവിടം, ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗവർണർ ലെയ്റ്റ് പ്രതികരിച്ചു. തെക്കൻ സംസ്ഥാനമായ സാന്താ കാതറീനയെയും മഴക്കെടുതി ബാധിച്ചിട്ടുണ്ട്. പ്രളയത്തിനൊപ്പം കൊടുങ്കാറ്റുമുള്ളതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണ്.

Tags: brazilFLOOD
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies