14 പേരുമായി നൂറ്റാണ്ടുകൾക്ക് മുൻപ് കടലിന്റെ ആഴങ്ങളിൽ മറഞ്ഞു ; ‘ ശപിക്കപ്പെട്ട കപ്പലിന്റെ ‘ അവശിഷ്ടങ്ങൾ ലോകത്തിന് മുന്നിലേയ്ക്ക്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

14 പേരുമായി നൂറ്റാണ്ടുകൾക്ക് മുൻപ് കടലിന്റെ ആഴങ്ങളിൽ മറഞ്ഞു ; ‘ ശപിക്കപ്പെട്ട കപ്പലിന്റെ ‘ അവശിഷ്ടങ്ങൾ ലോകത്തിന് മുന്നിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 01:49 pm IST
FacebookTwitterWhatsAppTelegram

ചരിത്രത്തിൽ നിഗൂഢത ഉളവാക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . ഇവയിൽ പലതും ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ഈജിപ്തിലെ പിരമിഡുകൾ തന്നെ എന്തിനാണ് നിർമ്മിച്ചത്, എങ്ങനെ നിർമ്മിച്ചു എന്നതിനെക്കുറിച്ച് നിരവധി അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുന്നു, പക്ഷേ ആർക്കും സത്യം അറിയില്ല. ഈ പിരമിഡുകൾ ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യർക്ക് ഒരു രഹസ്യമായി തുടരുന്നു. നിധികൾ നിറച്ച കപ്പലുകൾ സമുദ്രത്തിൽ മുങ്ങിപ്പോയ സംഭവങ്ങളും പലപ്പോഴായി വെളിച്ചത്ത് വന്നിട്ടുണ്ട്.

അത്തരത്തിൽ ഒരു നൂറ്റാണ്ട് മുമ്പ് 14 പേരുമായി യാത്ര പുറപ്പെട്ട് കാണാതായ ഒരു ‘ശപിക്കപ്പെട്ട’ കപ്പൽ കണ്ടെത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത് . 1909 മെയ് 1 ന്, അഡെല ഷോർസ് എന്ന കപ്പൽ ഗ്രേറ്റ് ലേക്കുകളിലെ വൈറ്റ്ഫിഷ് പോയിൻ്റിന്റെ പരിസരത്ത് നിന്ന് പുറപ്പെട്ടു, സുപ്പീരിയർ തടാകത്തിലെ ഭീകരമായ കൊടുങ്കാറ്റിൽ പൂർണ്ണമായും നശിച്ചിരുന്നു . അവർക്ക് മുന്നിൽ മറ്റൊരു കപ്പൽ യാത്ര ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ശക്തമായ കാറ്റ് കാരണം അവർക്ക് പരസ്പരം ബന്ധം നഷ്ടപ്പെട്ടു. അഡെല ഷോർസ് കപ്പൽ പിന്നീട് ഒരിക്കലും ആരും കണ്ടില്ല. ഈ കപ്പൽ ശപിക്കപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്നു. കപ്പലിന്റെ പേര് മാറ്റിയതാണ് ഇതിന് പിന്നിലെന്നാണ് സൂചന.

14 പേരുമായി കപ്പൽ വെള്ളത്തിൽ മുങ്ങിയെന്നും എല്ലാവരും മരിച്ചതായുമായാണ് പറയപ്പെടുന്നത് . കപ്പൽ ഒരു മഞ്ഞ് മലയിൽ തട്ടി തകർന്ന് മുങ്ങിയതാകാമെന്നാണ് നിഗമനം . എന്നാൽ വർഷങ്ങൾക്ക് ശേഷം, ഗ്രേറ്റ് ലേക്സ് ഷിപ്പ് റെക്ക് ഹിസ്റ്റോറിക്കൽ സൊസൈറ്റി ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുകയാണ് . വൈറ്റ്ഫിഷ് പോയിൻ്റിൽ നിന്ന് 40 മൈൽ വടക്കുപടിഞ്ഞാറായി കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തിരച്ചിൽ നടത്തിയവർ ശബ്ദ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വെള്ളത്തിനടിയിൽ ഇത് കണ്ടെത്തിയത്.

Tags: wonder
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies