ഊട്ടിയിലും കൊടൈക്കനാലിലും പോകാൻ പ്ലാനുണ്ടോ? എങ്കിൽ ഇ-പാസിന്റെ കാര്യം മറക്കല്ലേ; പാസ് എങ്ങനെ നേടാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഊട്ടിയിലും കൊടൈക്കനാലിലും പോകാൻ പ്ലാനുണ്ടോ? എങ്കിൽ ഇ-പാസിന്റെ കാര്യം മറക്കല്ലേ; പാസ് എങ്ങനെ നേടാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 05:51 pm IST
FacebookTwitterWhatsAppTelegram

ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ .’ഇ-പാസ്’ ലഭിക്കുന്നതിനുള്ള വെബ്‌സൈറ്റ് വിലാസം തമിഴ്‌നാട് സർക്കാർ പ്രസിദ്ധീകരിച്ചു. മെയ് 7 മുതൽ നിയമം പ്രാബല്യത്തിൽ വരും.

നീലഗിരി, ഊട്ടി, കൊടൈക്കനാൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് നിർബന്ധമാണ്. പാസുകളുള്ള വാഹനങ്ങൾക്ക് മാത്രമേ പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കൂ. വിദേശ യാത്രക്കാർക്ക് അവരുടെ ഇമെയിൽ വിലാസം ഉപയോഗിച്ചും  ആഭ്യന്തര യാത്രക്കാർക്ക് അവരുടെ ഫോൺ നമ്പർ ഉപയോഗിച്ചും ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷ നടപടികൾ പൂർത്തികരിച്ചാൽ ഉടൻ  ഇ-പാസ്  ലഭിക്കും.

സന്ദർശകർക്കുള്ള ഇ-പാസ് എങ്ങനെ നേടാം…

  •   epass.tnega.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • മൊബൈൽ നമ്പർ നൽകിയാൽ ഒടിപി ലഭിക്കും
  • നിങ്ങളുടെ പേര്, വിലാസം, താമസിക്കുന്ന കാലയളവ് മുതലായവ പോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • നമ്പറും മറ്റ് വിശദാംശങ്ങളും സഹിതം നിങ്ങളുടെ വാഹനത്തിന്റെ പേര് നൽകുക.
  •  മറ്റ് ആവശ്യമായ വിശദാംശങ്ങൾ നൽകി പ്രക്രിയ പൂർത്തിയാക്കുക.

നീലഗിരിയിലെ സ്ഥിര താമസക്കാർ ഇ-പാസ് വാങ്ങേണ്ടതുണ്ടോ?

നീലഗിരി ജില്ലയിൽ താമസിക്കുന്നവർക്കും TN-43 കീഴിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ഇ-പാസ് ആവശ്യമില്ല.

Tags: e-passkodaikanalOtty
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies