അണ്ണാനിൽ നിന്ന് കുഷ്ഠം പകരുമോ ? ശാസ്ത്രലോകം പറയുന്നത് ഇങ്ങനെ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ണാനിൽ നിന്ന് കുഷ്ഠം പകരുമോ ? ശാസ്ത്രലോകം പറയുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പല രോഗങ്ങളും നമുക്ക് അറിയം. എലിപ്പനി, പക്ഷിപ്പനി, നിപ എന്തിനേറെ പറയുന്നു ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസ് പോലും മൃഗങ്ങളിൽ നിന്നാണെന്ന് പറയപ്പെടുന്നു. അത്തരത്തിൽ കുഷ്ഠരോഗവും മൃഗങ്ങളിൽ നിന്ന് പടർന്നിരിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

മധ്യകാലഘട്ടത്തിൽ മനുഷ്യരിൽ പടർന്നു പിടിച്ചിരുന്ന രോഗമായിരുന്നു കുഷ്ഠം. ഇത് ചുവന്ന അണ്ണാൻന്മാരിൽ നിന്നായിരിക്കാം പടർന്നിരുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. യുകെയിലെ വിൻചെസ്റ്റർ പുരാവസ്തു ഗവേഷക കേന്ദ്രത്തിലുള്ള ചുവന്ന അണ്ണാന്മാരുടെ അസ്ഥികളിൽ നടത്തിയ പഠനത്തിലാണ് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട ബാക്ടീരിയകളുടെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയത്.

70 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചു കുലുക്കിയ രോഗമായിരുന്നു കുഷ്ഠം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ രോഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചർമ്മം, നാഡീ-ഞരമ്പുകൾ എന്നിവയെ ബാധിക്കുന്ന രോഗമാണിത്. യുകെയിൽ നിലവിലുള്ള ചുവന്ന അണ്ണാന്മാരിൽ കുഷ്ഠ രോഗത്തിന്റെ ബാക്ടീരിയകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് മധ്യകാലഘട്ടത്തെ അണ്ണാന്മാരിൽ കണ്ടെത്തിയ ബാക്ടീരിയകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അതിനാൽ ആധുനിക അണ്ണാൻമാരിൽ നിന്ന് രോഗം പടർന്നു പിടിക്കാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

മധ്യകാലഘട്ടത്തിൽ വലിയ ചുവന്ന അണ്ണാന്മാരുടെ രോമങ്ങൾ വസ്ത്രം നിർമിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നു. ചില വീടുകളിൽ ഇവയെ വളർത്തുകയും ചെയ്തിരുന്നു. അതിനാൽ ഇവയിൽ കണ്ടെത്തിയ ബാക്ടീരിയകൾ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെയധികമാണെന്നാണ് ഗവേഷകർ പറയുന്നത്. ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പല സ്ഥങ്ങളിലും ഈ രോഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

Tags: leprosySquirrels
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies