ബം​ഗ്ലാദേശ് മണ്ണിൽ ഇന്ത്യൻ ആധിപത്യം; അരങ്ങേറ്റം അവിസ്മരണീയമാക്കി ആശാ ശോഭന; പെൺപടയ്ക്ക് നാലാം ജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബം​ഗ്ലാദേശ് മണ്ണിൽ ഇന്ത്യൻ ആധിപത്യം; അരങ്ങേറ്റം അവിസ്മരണീയമാക്കി ആശാ ശോഭന; പെൺപടയ്‌ക്ക് നാലാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 08:25 pm IST
Facebook
Twitter
WhatsAppTelegram

ബം​ഗ്ലാദേശ് വനിതകളെ തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ വനിതകളുടെ വിജയ​ഗാഥ. നാലാം ടി20യിൽ മഴനിയമ പ്രകാരം 56 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ 4-0 ന് മുന്നിലെത്താനും ഇന്ത്യക്കായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 14 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുത്ത് നിൽക്കെയാണ് മഴയെത്തിയത്. ഇതോടെ ഓവർ വെട്ടിച്ചുരുക്കി.

14 ഓവറിൽ ബം​ഗ്ലാദേശ് വനിതകൾക്ക് 124 റൺസ് വിജയലക്ഷ്യമായി പുനഃനിശ്ചയിച്ചു. മറുപടി ബാറ്റിം​ഗിനിറങ്ങി ബം​ഗ്ലാദേശ് ബാറ്റർമാരെ എല്ലാ മേഖലയിലും നിഷ്പ്രഭമാക്കിയാണ് ഇന്ത്യ ആധികാരിക വിജയം നേടിയത്. നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എടുക്കാനെ ബം​ഗ്ലാ വനിതകൾക്കായുള്ളു.

ബം​ഗ്ലാദേശ് നിരയിൽ ദിലാര അക്തെറാണ് (21) ടോപ് സ്കോറർ. റൂബ്യ ഹൈദർ(13), ഷൊരിഫ ഖാത്തൂൺ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. സ്പിന്നർമാരാണ് ബം​ഗ്ലാദേശിന്റെ നട്ടെല്ല് തകർത്തത്. ദീപ്തി ശർമ്മ 13 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഇന്ത്യക്കായി അരങ്ങേറിയ മലയാളി താരം ആശാ ശോഭന 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി.

പൂജ വസ്ത്രാക്കറിനും രാധാ യാഥവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഹ‍ർമൻ പ്രീത് സിം​ഗ് 39(26) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഡി.ഹേമലത (14 പന്തിൽ 22 റൺസ്). റിച്ചാ ഘോഷ് 24 (15), സ്മൃതി മന്ഥാന (22) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. സജന സജീവൻ ഒരു ബൗണ്ടറിയടക്കം എട്ടുറൺസ് നേടി പുറത്താകാതെ നിന്നു.

 

Tags: 56runWinBangladesh WomenAsha SobhanaDeeptiIndia seal
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies