മമതയുടെ മീം നിർമിച്ച വ്യക്തിക്കായി വ്യാപക പരിശോധന; 'നിങ്ങളെ പോലെ ഞാനും എന്റെ നൃത്തം ആസ്വദിച്ചുവെന്ന് പ്രധാനമന്ത്രി; മീം റീട്വീറ്റ് ചെയ്ത് പ്രധാനസേവകൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടെ മീം നിർമിച്ച വ്യക്തിക്കായി വ്യാപക പരിശോധന; ‘നിങ്ങളെ പോലെ ഞാനും എന്റെ നൃത്തം ആസ്വദിച്ചുവെന്ന് പ്രധാനമന്ത്രി; മീം റീട്വീറ്റ് ചെയ്ത് പ്രധാനസേവകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 08:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള പല മീമുകൾ സോഷ്യൽ മീഡിയകളിൽ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. അത്തരത്തിൽ രണ്ട് മീമുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും മീമുകളാണവ. പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതിന്റെ മീം വൈറലായതോടെ മീമിന്റെ സ്രഷ്ടാവിനെ അഭിനന്ദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.

” നിങ്ങളെ പോലെ തന്നെ ഞാനും എന്റെ നൃത്തം നന്നായി ആസ്വദിച്ചു. ഇത്തരം സർഗ്ഗാത്മക കഴിവുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു.”- മീം റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി കുറിച്ചു. മാസ് എൻട്രി നടത്തി സ്റ്റേജിൽ നൃത്തം ചെയ്യുന്ന പ്രധാനമന്ത്രിയുടെ മീമാണ് പങ്കുവച്ചത്.

കൃഷ്ണ എന്ന എക്‌സ് ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്‌ററ്റ് ചെയ്തിരിക്കുന്നത്. ” ഈ വീഡിയോ ഞാൻ പോസ്റ്റ് ചെയ്യുന്നു. കാരണം ‘ ഡിക്‌റ്റേറ്റർ’ എന്നെ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് എനിക്കുണ്ട്.” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Posting this video cuz I know that ‘THE DICTATOR’ is not going to get me arrested for this. pic.twitter.com/8HY32d4R2y

— Krishna (@Atheist_Krishna) May 6, 2024

അതേസമയം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച മമത ബാനർജിയുടെ മീമിന്റെ സ്രഷ്ടാവിനെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് ബംഗാളിൽ നടക്കുന്നത്. മീം നിർമിച്ച വ്യക്തിയുടെ പേരും വിലാസവും നൽകിയില്ലെങ്കിൽ സർക്കാർ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ് നിർദേശം നൽകി. മമതയുടെയും പൊലീസിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ വ്യാപക വിമർശനവും സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Tags: pm modiViral meme
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies