ഹിമാചലിലെ താരാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലിലെ താരാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 09:21 pm IST
FacebookTwitterWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ താരാദേവി ക്ഷേത്ര ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. കുടുംബത്തോടൊപ്പമാണ് രാഷ്‌ട്രപതി ദർശനം നടത്തിയത്. ക്ഷേത്രത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങുകളിലും രാഷ്‌ട്രപതി പങ്കെടുത്തു. ദർശനത്തിന് ശേഷം വഴിപാട് കഴിപ്പിച്ച രാഷ്‌ട്രപതി ക്ഷേത്ര പുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ചതിന് ശേഷമാണ് മടങ്ങിയത്.

താരാദേവി ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും വിശ്വാസത്തെ കുറിച്ചും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജ്യോതി റാണ രാഷ്‌ട്രപതിയെ ധരിപ്പിച്ചു. ഹിമാചൽ ഗവർണർ ശിവ് പ്രതാപ് ശുക്ല രാംദർബാറിന്റെ പ്രതിമ രാഷ്‌ട്രപതിക്ക് സമ്മാനിച്ചു. ഷിംലയിലെ പ്രശസ്ത ക്ഷേത്രം സങ്കട്മോചൻ ക്ഷേത്രത്തിലും രാഷ്‌ട്രപതി ദർശനം നടത്തി.

250 വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ചതാണ് താരദേവി ക്ഷേത്രം. തടിയിൽ തീർത്ത താരദേവിയുടെ വിഗ്രഹവും ക്ഷേത്രത്തിലെ പ്രത്യേകതയാണ്.

ഈ മാസം ഒന്നിന് അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാഷ്‌ട്രപതി ദർശനം നടത്തിയിരുന്നു. പൂജകളിൽ പങ്കെടുക്കുകയും ആരതി നടത്തുകയും ചെയ്തതിന് ശേഷമാണ് രാഷ്‌ട്രപതി അയോദ്ധ്യയിൽ നിന്ന് മടങ്ങിയത്. രാംലല്ലയുടെ രൂപം ദിവ്യ അനുഭവമായിരുന്നുവെന്ന് ​ദർശനത്തിന് ശേഷം രാഷ്‌ട്രപതി പറഞ്ഞു. രാമക്ഷേത്രത്തിന്റെ രൂപവും രാംലല്ലയുടെ വി​ഗ്രഹവും രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് രാഷ്‌ട്രപതിക്ക് നൽകുകയും ചെയ്തിരുന്നു.

Tags: shimlahimachalDroupati murmu
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies