‘എടാ മോനെ ‘എന്നൊരൊറ്റ വിളി; ഒടിടിയിലും 'ആവേശം' അലതല്ലി; രം​ഗണ്ണനും പിള്ളേരും ഒരേ പൊളിയെന്ന് പ്രേക്ഷകർ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘എടാ മോനെ ‘എന്നൊരൊറ്റ വിളി; ഒടിടിയിലും ‘ആവേശം’ അലതല്ലി; രം​ഗണ്ണനും പിള്ളേരും ഒരേ പൊളിയെന്ന് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 07:23 pm IST
Facebook
Twitter
WhatsAppTelegram

തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് ആവേശം. ഫ​ഹദ് ഫാസിലിന്റെ വേറിട്ട കഥാപാത്രത്തെ ഇരുംകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയ ആവേശത്തിന്റെ സ്ട്രീമിം​ഗിലും വൻ കുതിപ്പാണുള്ളത്. തിയേറ്ററിലെത്തിയപ്പോഴുള്ള അതേ സ്വീകാര്യതയാണ് ഒടിടിയിലെത്തി രണ്ട് ദിവസം പിന്നിടുമ്പോഴും പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്.

തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ പ്രത്യേക്ഷപ്പെട്ടത്. ഓരോ സീനിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ രം​ഗണ്ണന് സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തിയേറ്റർ ഇളക്കി മറിച്ച സിനിമയിൽ ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയാണ് കാണുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ചിരിപ്പൂരത്തെ കുറിച്ച് ചിലർ സംസാരിക്കുമ്പോൾ ഫാഫായുടെ ഫൈറ്റ് സീനിനെ കുറിച്ചാണ് മറ്റുചിലർ പറയുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതി ​ഗംഭീരവും രണ്ടാം പകുതി ആഘോഷവുമാണ്. രം​ഗണ്ണൻ എന്ന കഥാപാത്രത്തെ ഫ​​ഹദിനല്ലാതെ മലയാള സിനിമാ മേഖലയിൽ മറ്റാർക്കും ചെയ്യാനാകില്ലെന്നാണ് ചിത്രം കണ്ട ഭൂരിഭാ​ഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

റാ​ഗിങ്ങിൽ നിന്ന് രക്ഷപ്പെടുന്നതിനും സീനിയേഴ്സിനോട് പകവീട്ടുന്നതിനും ഒരു ലോക്കൽ ​ഗുണ്ടയുമായി സൗഹൃദം സ്ഥാപിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. മുഴുനീള കോമഡി എന്റർടെയിൻമെന്റ് ചിത്രത്തിന് ആ​ഗോള ബോക്സോഫീസിൽ 150 കോടിയും സ്വന്തമാക്കാൻ സാധിച്ചു. രോമാഞ്ചത്തിന് ശേഷം ജിത്തുമാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം.

Tags: public opinionSUBaavesham
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies