വ്യക്തിത്വം അറിയാൻ ആ​ഗ്രഹമുണ്ടോ? ദേ ഈ ചിത്രത്തിലൂടെയൊന്ന് കണ്ണോടിക്കൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വ്യക്തിത്വം അറിയാൻ ആ​ഗ്രഹമുണ്ടോ? ദേ ഈ ചിത്രത്തിലൂടെയൊന്ന് കണ്ണോടിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 11:51 am IST
FacebookTwitterWhatsAppTelegram

ഒരാളുടെ വ്യക്തിത്വം അയാളുടെ പെരുമാറ്റത്തിലാണെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ‌ എല്ലാവരിലും വ്യത്യസ്തമായ മറ്റ് ചില കാര്യങ്ങളും കാണും. പുരികം കൊണ്ട് കാണിക്കുന്ന ആംഗ്യവും  കൈ കെട്ടുന്ന രീതിയും ഇരിക്കുന്ന രീതിയുമൊക്കെ അവയിൽ ചിലത് മാത്രമാണ്.

ഏറെ വ്യത്യസ്തമാണ് കൈ കെട്ടുന്ന രീതി. പലരും പലപ്പോഴും പലവിധത്തിലാണ് കൈകൾ കോർത്ത് പിടിക്കുന്നത്. ഇതും സ്വഭാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ ഏത് തരത്തിലാണ് കൈകൾ കോർത്തു പിടിക്കുന്നത്? അത് പറയും നിങ്ങളുടെ സ്വഭാവം.

ആദ്യത്തെ ചിത്രത്തിലേത് പോലെ കൈത്തണ്ടയിൽ കൈ കോർത്ത് പിടിക്കുന്നവരാണോ നിങ്ങൾ? ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടയാളമാണിത്. മറ്റുള്ളവരുടെ മാർ​ഗനിർദ്ദേശത്തിനായി കാത്തിരിക്കുന്നവരോ മറ്റുള്ളവരെ ആശ്രയിക്കുന്നവരോ അല്ല നിങ്ങളെന്നാണ് സൂചിപ്പിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവരാണ് നിങ്ങളെന്ന് നിസംശയം പറയാം.

ഇനി രണ്ടാമത്തെ ചിത്രത്തിലേത് പോലെ, കൈമുട്ടിൽ കൈ കെട്ടുന്നവരാണെങ്കിൽ നിങ്ങൾ ശാന്തശീലരാണെന്ന് പറയാം. പെട്ടെന്ന് പരിഭ്രാന്തരാകുന്നവരോ തിടുക്കപ്പെടുന്നവരോ അല്ല. ശാന്തമായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നവരാണ് നിങ്ങൾ. സ്വന്തം പോരായ്മകളും മറ്റും തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കുന്നവരാണ് ഇക്കൂട്ടർ.

Tags: SUBPersonality test
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies