ഹമാസ് ഭീകരർ ബന്ദികളെ മോചിപ്പിച്ചാൽ ​ഗാസയിൽ വെടിനിർത്തൽ സാധ്യം : ബൈഡൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് ഭീകരർ ബന്ദികളെ മോചിപ്പിച്ചാൽ ​ഗാസയിൽ വെടിനിർത്തൽ സാധ്യം : ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 06:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്രായേലിൽ അതിക്രമിച്ച് കയറി ഹമാസ് ഭീകരർ പിടികൂടിയ ബന്ദികളെ മോചിപ്പിച്ചാൽ ​ഗാസയിൽ വെടിനിർത്തലുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ബന്ദികളെ വിട്ടയച്ചാൽ നാളെ തന്നെ വെടിനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ.

“ഇത് ഹമാസിന്റെ തീരുമാനം പോലെയാണെന്ന് ഇസ്രായേൽ പറഞ്ഞുകഴിഞ്ഞു, അവർക്ക് അത് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, നമുക്ക് അത് നാളെ അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെ ആരംഭിക്കും,” ബൈഡൻ നൂറോളം വരുന്ന ജനക്കൂട്ടത്തോട് പറഞ്ഞു. യുഎസ് നൽകിയ യുദ്ധ ഉപകരണങ്ങളുടെ ഫലമായുണ്ടായ മരണങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നും ബൈഡൻ പറഞ്ഞു.

നിരവധി ചർച്ചകൾ ഉണ്ടായിട്ടും ഹമാസും ഇസ്രായേലും ഇതുവരെ വെടിനിർത്തൽ കരാറിൽ എത്തിയിട്ടില്ല. തെക്കൻ ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഹ​മാസ് ​ഗാസയിൽ നിന്നും 250-ഓളം പേരെ തട്ടിക്കൊണ്ടുപോയത്. ഇതിൽ 36 പേരെ ഹമാസ് ഭീകരർ വധിച്ചു.

ഹമാസ് ഭീകരർക്കെതിരെ ശക്തമായാണ് ഇസ്രായേൽ സൈന്യം പോരാടിയത്. യുദ്ധത്തിൽ സാധാരണക്കാരുൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു.

Tags: bidenHamasisrealfeattured
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies