1.2 ലക്ഷം പ്രതിമാസ പെൻഷൻ കൈക്കലാക്കാൻ പിതാവിന്റെ മൃതദേഹം ഒളിപ്പിച്ചുവച്ച് യുവതി; പൊലീസ് കണ്ടെത്തിയത് ബാഗിൽ ഒളിപ്പിച്ച എല്ലിൻ കഷ്ണങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

1.2 ലക്ഷം പ്രതിമാസ പെൻഷൻ കൈക്കലാക്കാൻ പിതാവിന്റെ മൃതദേഹം ഒളിപ്പിച്ചുവച്ച് യുവതി; പൊലീസ് കണ്ടെത്തിയത് ബാഗിൽ ഒളിപ്പിച്ച എല്ലിൻ കഷ്ണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 07:38 pm IST
FacebookTwitterWhatsAppTelegram

തായ്‌വാൻ: പ്രതിമാസ പെൻഷൻ തുക കൈക്കലാക്കാൻ പിതാവിന്റെ മൃതദേഹം വർഷങ്ങളോളം ഒളിപ്പിച്ചു വെച്ച് യുവതി. പിതാവിന്റെ സൈനിക പെൻഷൻ തുകയായ ഒരു ലക്ഷത്തിലധികം രൂപ കൈക്കലാക്കാനാണ് യുവതി മൃതദേഹം ഒളിപ്പിച്ചു വച്ചത്. 50 വർഷത്തിലേറെയായി യുവതിയും പിതാവും ഒരുമിച്ചാണ് താമസിക്കുന്നത്. തായ്‌വാനിലാണ് സംഭവം.

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് എത്തിയ ആരോഗ്യ പ്രവർത്തകരെ ഇവർ വീട്ടിൽ പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്നും ഗവൺമെൻറ് ഉദ്യോഗസ്ഥരെ ഇവർ വീട്ടിലേക്ക് പ്രവേശിപ്പിക്കാൻ കൂട്ടാക്കിയില്ല. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെയും പിതാവിനെയും പറ്റി അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ യുവതി പിതാവ് വൃദ്ധസദനത്തിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോൾ ഇവർ മറ്റൊരു കഥയുണ്ടാക്കി. പിതാവ് സഹോദരനൊപ്പം മറ്റൊരു സഥലത്താണെന്ന് ഇവർ പറഞ്ഞു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ സഹോദരൻ 50 വർഷങ്ങൾക്ക് മുൻപ് മരിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് ഇവരെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.

ഇത്തവണ സഹോദരനൊപ്പം താമസിക്കവെ പിതാവ് മരിച്ചുപോയെന്നും ബോഡി നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിനാൽ മരണ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്നുമായിരുന്നു യുവതി പറഞ്ഞ കള്ളം. തുടർന്ന് യുവതിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു പ്ലാസ്റ്റിക്ക് ബാഗിൽ ഒളിപ്പിച്ചനിലയിൽ മുതിർന്ന ഒരാളുടെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പിതാവ് മരിച്ചിട്ട് വര്ഷങ്ങളായതായി കണ്ടെത്തി. മൃതദേഹം മറവു ചെയ്യാതെ ഒളിപ്പിച്ചു വയ്‌ക്കുന്നത് തായ്‌വാനിൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Tags: taiwandead bodyfatherPension amount
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies