ഓജസുള്ള ശരീരമാണോ ആവശ്യം? ദേ ഈ എണ്ണ പതിവാക്കൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഓജസുള്ള ശരീരമാണോ ആവശ്യം? ദേ ഈ എണ്ണ പതിവാക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യത്തിനേറെ ​ഗുണങ്ങൾ നൽകുന്ന എണ്ണയാണ് ഒലിവ് ഓയിൽ. ലോകത്തിലെ തന്നെ ഏറ്റവും ആരോ​ഗ്യകരമായ എണ്ണ ആയാണ് ഒലിവ് ഓയിലിനെ കണക്കാക്കുന്നത്. സാധാരണ ഒലിവ് ഓയിൽ, വിർജിൻ ഒലിവ് ഓയിൽ, എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ തുടങ്ങി വിവിധ തരങ്ങളിൽ‌ ഇവ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. പച്ചക്കറികൾ വഴറ്റാനും സാലഡിൽ ഒഴിച്ച് കഴിക്കാനുമൊക്കെ ഒലിവ് ഓയിൽ ഉപയോ​ഗിക്കാവുന്നതാണ്. രുചിയും ​ഗുണവും വർദ്ധിപ്പിക്കുന്ന ഒലിവ് ഓയിൽ ശീലമാക്കിയാൽ ലഭിക്കുന്ന ​​ഗുണങ്ങളറിയാം..

ഹൃദയാരോ​ഗ്യം വർദ്ധിപ്പിക്കാൻ സഹായകമാണ് ഒലിവ് ഓയിൽ. ആവശ്യമില്ലാത്ത കൊഴുപ്പിനെ ശരീരത്തിൽ നിന്ന് ഒഴിവാക്കുന്നതിന് സഹായിക്കുന്ന മോണോസറ്റ്യൂറേറ്റഡ് ഫാറ്റുകളാൽ സമ്പന്നമാണ് ഒലിവ് ഓയിൽ‌. ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത ഇത് കുറയ്‌ക്കുന്നു. രക്തസമ്മർദ്ദം കുറയ്‌ക്കാനും ഇത് സഹായകമാണ്.

കാൻസർ പ്രതിരോധത്തിനും ഒലിവ് ഓയിൽ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആന്റി-ഓക്സി‌ഡന്റ്, ആൻ്റി-ഇൻഫ്ളമേറ്ററി ​ഗുണങ്ങളാണ് കാൻസർ സാധ്യത കുറയ്‌ക്കാൻ സഹായിക്കുന്നത്. സ്താനാർബുദം, പ്രോസ്ട്രേറ്റ് കാൻസറുകളെ ചെറുക്കാൻ ഒലിവ് ഓയിലിന് സാധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

ദഹന പ്രക്രിയയെ സു​​ഗമമാക്കുന്നതിന് ഒലിവ് ഓയിൽ സഹായിക്കുന്നു. അൾസർ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഒലിവ് ഓയിലിന് സാധിക്കുന്നു.

ചർമം മൃദുവാകുന്നതിനും ഒലിവ് ഓയിൽ ഉത്തമമാണ്. ആന്റി-ഏയ്ജിം​ഗ്, മോയ്സ്ചറൈസിം​ഗ് ​ഗുണങ്ങൾ ഉള്ളതിനാൽ‌ ചർമ്മത്തെ ലോലമാക്കി മാറ്റുന്നു. ചർമ സു‌ഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചർമ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു.

Tags: OLIVE OIL
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies