മെയ്ക്ക് ഇൻ ഇന്ത്യയുടെ ശക്തി; കൊച്ചിൻ ഷിപ്പ്‌യാർഡിനെ തേടി 1000 കോടിയുടെ വിദേശ ഓർഡർ; ഓഹരി വിലയിലും കുതിച്ചുചാട്ടം
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ശക്തി; കൊച്ചിൻ ഷിപ്പ്‌യാർഡിനെ തേടി 1000 കോടിയുടെ വിദേശ ഓർഡർ; ഓഹരി വിലയിലും കുതിച്ചുചാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിനെ തേടി 1000 കോടിയോളം രൂപയുടെ വിദേശ ഓർഡർ. യൂറോപ്പ്യൻ രാജ്യത്ത് നിന്നാണ് ഓർ‍ഡർ എന്ന് കമ്പനി വാർത്താകുറിപ്പിലുടെ അറിയിച്ചു. ഓഫ് ഷോർ വിൻഡ് ഫാം ഇൻഡസ്ട്രിക്ക് ആവശ്യമായ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലിനായുള്ള ഓർഡറാണ് ലഭിച്ചത്. 2026 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഷിപ്പ്‌യാർഡിന്റെ ഓഹരി വില ഒറ്റ ദിവസം കൊണ്ട് 150 രൂപയോളം വർദ്ധിച്ചു. 1195 രൂപയായിരുന്ന  വില 1342.20 ആയി കുതിച്ചുയർന്നു. ഒപ്പം ആവശ്യക്കാരുടെ എണ്ണവും വർദ്ധിച്ചു. 12 ശതമാനത്തിന്റെ വർദ്ധനയാണ് ഒറ്റദിവസം കൊണ്ടുണ്ടായത്.

ഏപ്രിലിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് യുഎസ് നേവിയുമായി  അറ്റകുറ്റപ്പണിക്കുള്ള കരാറിൽ ഒപ്പുവച്ചു. അന്താരാഷ്‌ട്ര ഓർഡറുകളിലുണ്ടാകുന്ന വർദ്ധന കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വിലയിലും പ്രതിഫലിക്കുന്നുണ്ട്.

Tags: Cochin Shipyard Limited
Share
Tweet
SendShare

More News from this section

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

ഡല്‍ഹിയില്‍ ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് 6,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍; 10,000 വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലുകളും

സെമികണ്ടക്ടർ മേഖലയ്‌ക്ക് വൻ കുതിപ്പ്; വ്യവസായ സഹകരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്‍സിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

അയോധ്യയില്‍ എന്‍എസ്ജി റീജിയണല്‍ സെന്റര്‍; 65 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ യുപി മന്ത്രിസഭയുടെ അനുമതി

മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

Latest News

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണത്തിന് സാധ്യത

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies