എന്റെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോഴാണ് കൂടുതൽ സൈബർ ആക്രമണം ഉണ്ടായത്; ഞാൻ ചിത്രയെ ചതിച്ചെന്നായിരുന്നു കമന്റുകൾ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോഴാണ് കൂടുതൽ സൈബർ ആക്രമണം ഉണ്ടായത്; ഞാൻ ചിത്രയെ ചതിച്ചെന്നായിരുന്നു കമന്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 02:17 pm IST
Facebook
Twitter
WhatsAppTelegram

തങ്ങൾക്ക് നേരെ ഉണ്ടായ സൈബർ ആക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രാജേഷ് മാധവനും ചിത്ര നായരും. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് ഇരുവരും നേരിട്ട സൈബർ ആക്രമണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

‘തന്റെ പോസ്റ്റുകൾക്ക് നിരവധി മോശം കമന്റുകൾ ലഭിച്ചിട്ടുണ്ട്. ഞാനും ചിത്രയും ഇഷ്ടത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ആ സമയത്ത് തന്നെയായിരുന്നു എന്റെ വിവാഹ നിശ്ചയം നടന്നത്. പിന്നീട് എന്റെ പോസ്റ്റുകൾക്ക് ചുവടെ വന്ന കമന്റുകളിൽ കൂടുതലും ഞാൻ ചിത്രയെ പറ്റിച്ചു എന്ന തരത്തിലായിരുന്നു.’

ആ ടീച്ചറെ അവൻ ചതിച്ചു, ഇവനെ കണ്ടപ്പോഴെ അറിയാമായിരുന്നു ചതിക്കുമെന്ന് എന്നൊക്കെയാണ് വന്ന കമന്റുകൾ. കുറേ ആളുകൾ ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുകയല്ലേ അത്തരക്കാർക്ക് എന്തെങ്കിലുമൊക്കെ പണി വേണ്ടേ. അത്തരക്കാർ ഇങ്ങനെയൊക്കെ ഓരോന്ന് പറഞ്ഞുണ്ടാക്കാൻ വേണ്ടിയിരിക്കുകയാണ്. എന്നായിരുന്നു രാജേഷ് മാധവന്റെ വാക്കുകൾ.

കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലായിരുന്നു ചിത്രയും രാജേഷും ആദ്യമായി ഒരുമിക്കുന്നത്. സിനിമ ഹിറ്റായതിനൊപ്പം ഇരുവരുടെയും കോംബോയും ഹിറ്റാവുകയായിരുന്നു. ചിത്രത്തിൽ സുമലത, സുരേശൻ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. ഈ കോംബോയുടെ സ്പിൻ ഓഫ് ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 16 ന് ചിത്രം തിയേറ്ററുകളിലെത്തും.

Tags:
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies