വഴിയേ പോയ ഏണി തോളിലെടുത്ത് യുട്യൂബർ; ഐഷോ സ്പീഡിൻ്റെ മൂക്ക് കടിച്ചെടുത്ത് നായ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വഴിയേ പോയ ഏണി തോളിലെടുത്ത് യുട്യൂബർ; ഐഷോ സ്പീഡിന്റെ മൂക്ക് കടിച്ചെടുത്ത് നായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 11:36 pm IST
Facebook
Twitter
WhatsAppTelegram

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനെന്ന നിലയിൽ പ്രശസ്തനായ ഐഷോ സ്പീഡിന് പറ്റിയ അമളിയാണ് സോഷ്യൽ മീഡിയിയൽ വൈറലായത്. കൊറിയയിലെ അവധിയാഘോഷത്തിനിടെയാണ് വഴിയേ പോയ ഏണി സ്പീഡ് തോളിലെടുത്തത്. ദക്ഷിണ കൊറിയ സന്ദർശന സമയത്ത് യുട്യൂബർക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പണി ചോദിച്ചു വാങ്ങിക്കുന്ന സ്പീഡിനെ വീഡിയോയിൽ കാണാം.

നൈറ്റ് ലൈഫ് ആസ്വദിക്കുന്നതിനിടെ താരം  വളർത്തുമൃഗവുമായി പോകുന്ന യുവതിയുടെ അടുത്തെത്തി. സ്പീഡിനെ കണ്ട് കുരച്ച നായുടെ അടുത്തേക്ക് ഇയാൾ പ്രകോപനമുണ്ടാക്കുന്ന രീതിയിൽ ദൂരെ നിന്ന് കുരച്ചു. പിന്നാലെ സ്പീഡ് നായ്‌ക്ക് അടുത്തെത്തിയും കുരച്ചു. ഇതോടെ നായ സ്പീഡിന്റെ മൂക്കിൽ കടിക്കുകയായിരുന്നു. കടിച്ചതിന്റെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെങ്കിലും പിന്നാലെ മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങിയതോടെയാണ് ഇൻഫ്‌ളുവൻസർക്ക് അബന്ധം മനസിലായത്. ഇത് കണ്ട് പേടിച്ച് അലറിയ സ്പീഡ് വീണ്ടും നായുടെ അടുത്തേക്ക് എത്തുന്നതും ഉടമകൾക്കെതിരെ കേസ് കൊടുക്കുമെന്ന് പറയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വൈറലാണ്.

Speed’s face got bitten by a dog in South Korea 😭 pic.twitter.com/P2jAAsPPvu

— Speedy Updates (@SpeedUpdates1) May 14, 2024

“>

 

യുട്യൂബിൽ ഏറെ ഫോളോവേഴ്‌സുള്ള ഇൻഫ്‌ളുവൻസറാണ് സ്പീഡ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ വിരാട് കോലിക്ക് പിന്തുണയുമായി സ്പീഡ് ഇന്ത്യയിലെത്തുകയും മത്സരങ്ങൾ കാണുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനായ സ്പീഡ് ഖത്തർ ലോകകപ്പിലും റൊണോയെ പിന്തുണക്കാനായി എത്തി.

 

 

Tags: south koreadogIShowSpeedYouTube streamer
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies