തെരുവുകളിൽ ചെരുപ്പില്ലാതെ നഗ്നപാദരായി നടക്കുന്ന ഓസ്‌ട്രേലിയക്കാർ : കാരണം ഇതാണ് ....
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തെരുവുകളിൽ ചെരുപ്പില്ലാതെ നഗ്നപാദരായി നടക്കുന്ന ഓസ്‌ട്രേലിയക്കാർ : കാരണം ഇതാണ് ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 12:32 pm IST
FacebookTwitterWhatsAppTelegram

മുൻകാലങ്ങളിൽ ആളുകൾ ചെരുപ്പില്ലാതെ നഗ്നപാദരായി നടന്നിരുന്നു . എന്നാൽ കാലം മാറിയപ്പോൾ ആളുകൾ ചെരിപ്പും ഷൂസുമൊക്കെ ധരിക്കാൻ തുടങ്ങി. വീടിനുള്ളിൽ പോലും ചെരിപ്പുകൾ ധരിക്കുന്ന ആളുകൾ നഗ്നപാദരായി നടക്കാൻ തയ്യാറല്ല . എന്നാൽ ഇപ്പോൾ നഗ്നപാദനായി നടക്കുന്നതിന്റെ ഗുണം മനസ്സിലാക്കിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ജനങ്ങൾ . ഈ പുതിയ ട്രെൻഡിനെക്കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

സെൻസർഡ് മെൻ ഓൺ എക്‌സ് എന്ന പേജിലാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ന്യൂയോർക്ക് ടൈംസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ഇപ്പോൾ ഓസ്‌ട്രേലിയക്കാരും ന്യൂസിലാൻഡുകാരും അവരുടെ ദിനചര്യകളിൽ നിന്ന് പാദരക്ഷകൾ ഉപേക്ഷിക്കുന്നു . ഷോപ്പിംഗിനായാലും , പബ്ബിൽ പോകാനായാലും നഗ്നപാദരായി പോകാൻ അവർ തയ്യാറാകുന്നു. ഭൂമിയിൽ നിന്ന് പുറപ്പെടുന്ന പോസിറ്റീവ് എനർജി ആഗിരണം ചെയ്യാനുള്ള ആഗ്രഹമാണ് ഇത്തരത്തിൽ നഗ്നപാദരായി നടക്കാൻ കാരണമെന്നാണ് ചിലർ പറയുന്നത് . എന്നാൽ രക്തചംക്രമണത്തിനും ഇത് നല്ലതാണ് എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം

പ്രദേശത്തെ ചില പ്രാഥമിക വിദ്യാലയങ്ങളും “ഷൂസ് ഓപ്ഷണൽ” എന്ന നയം നടപ്പിലാക്കിയിട്ടുണ്ട്. നഗ്നപാദരായി പോകുന്നത് അവരുടെ പാദങ്ങളെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതിന് കുട്ടികളെ സഹായിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർമാർ പറയുന്നു.

Tags: australia
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies