മാഫിയകളെയും കൊള്ളക്കാരെയും തുടച്ചു നീക്കി ഉത്തർപ്രദേശിൽ 'സ്വച്ഛ് ഭാരത് അഭിയാൻ' നടപ്പിലാക്കി; യോഗിക്ക് മോദിയുടെ പ്രശംസ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാഫിയകളെയും കൊള്ളക്കാരെയും തുടച്ചു നീക്കി ഉത്തർപ്രദേശിൽ ‘സ്വച്ഛ് ഭാരത് അഭിയാൻ’ നടപ്പിലാക്കി; യോഗിക്ക് മോദിയുടെ പ്രശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിനെ കുറ്റകൃത്യരഹിത സംസ്ഥാനമാക്കി മാറ്റുന്നതിൽ അഹോരാത്രം പ്രയ്തിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മാഫിയകൾക്കെതിരെയും കൊള്ളക്കാർക്കെതിരെയും കർശന നടപടികൾ സ്വീകരിച്ച് ജനങ്ങളെ സംരക്ഷിക്കാൻ യോഗി എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഡിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” നിങ്ങളുടെ അനുഗ്രഹവും, സ്‌നേഹവും, വാത്സല്യവും ഈ ലോകത്തെ പോലും വിസ്മയിക്കുപ്പിക്കുന്നു. മോദിയുടെ ഗ്യാരന്റിയിൽ ജനങ്ങൾ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നുണ്ടെന്ന് നിങ്ങളുടെ സ്‌നേഹത്തിലൂടെ ലോകം സാക്ഷ്യം വഹിക്കുന്നു. എന്റെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിൽ ഒപ്പം നിന്ന വ്യക്തിയാണ് യോഗി ആദിത്യനാഥ്. മാഫിയകളെയും കൊള്ളക്കാരെയും തുരത്തിയോടിച്ച് അദ്ദേഹം സ്വച്ഛ് ഭാരത് അഭിയാൻ ഇവിടെ കൃത്യമായി പ്രാവർത്തികമാക്കി. സമാജ്‌വാദി പാർട്ടിയുടെ പഴയ ‘ ഗുണ്ടാരാജ്’ ദിനങ്ങൾക്ക് അവസാനമായിരിക്കുന്നു”.- പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. നുണയും, പ്രീണനവും, അഴിമതിയും കൊണ്ട് ജീവിക്കാൻ പഠിച്ചവരാണ് അവരെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭിന്നിപ്പിച്ച് ഭരിക്കുന്നതാണ് ഇരു പാർട്ടികളുടെ ലക്ഷ്യമെന്നും ഇതിനെതിരെ ജനങ്ങൾ ശക്തമായി തുറന്നടിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ഉത്സവം മറ്റ് രാജ്യങ്ങൾ പോലും ഉറ്റുനോക്കുന്നു. അവരുടെ രാജ്യങ്ങളിലെ പത്രങ്ങളിൽ പലപ്പോഴും നമ്മുടെ രാജ്യങ്ങളുടെ നേട്ടത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും ജനങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എന്നും ബിജെപിക്കും എൻഡിഎയ്‌ക്കുമൊപ്പമാണെന്ന് തെളിയിക്കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: UPpm modiyogi adhithya nath
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies