രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ! അതിശയിപ്പിക്കുന്ന ചിത്രങ്ങളുമായി നടി പാർവ്വതി കൃഷ്ണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ! അതിശയിപ്പിക്കുന്ന ചിത്രങ്ങളുമായി നടി പാർവ്വതി കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 07:31 pm IST
FacebookTwitterWhatsAppTelegram

അതിശയിപ്പിക്കുന്ന മേക്കോവർ ചിത്രങ്ങളുമായി നടിയും അവതാരകയുമായ പാർവ്വതി കൃഷ്ണ. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തനിക്കുണ്ടായ മെന്റൽ സ്ട്രെസ്സാണ് തടി കൂടാൻ കാരണമെന്ന് പാർവതി വെളിപ്പെടുത്തി. ഭക്ഷണത്തിന് സ്ട്രെസ് ലെവൽ കുറയ്‌ക്കാൻ കഴിയുമെന്ന് ചിന്തിച്ച് ആ സമയത്ത് ധാരാളം ഭക്ഷണം കഴിച്ചെന്നും തുടർന്ന് കഠിനമായ ശ്രമത്തിലൂടെയാണ് ഭാരം പഴയതുപോലെയാക്കി മാറ്റിയതെന്നുമാണ് താരം പറയുന്നത്.

പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളോടൊപ്പം ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. ശരീരഭാരം കുറക്കാൻ തനിക്ക് സാധിച്ചുവെങ്കിൽ എല്ലാവർക്കും കഴിയുമെന്നാണ് താരം കുറിപ്പിലൂടെ പറയുന്നത്.

‘കൃത്യമായ ഭക്ഷണക്രമം കൊണ്ട് സംഭവിച്ച മാറ്റമാണിത്. കഴിഞ്ഞ ഒരു മാസമായി അച്ഛൻ ആശുപത്രിയിലാണ്. എന്നെയും അത് വളരെ അധികം ബുദ്ധിമുട്ടിച്ചു. ആഹാരത്തിന് സ്ട്രെസ് ലെവൽ കുറയ്‌ക്കാൻ കഴിയുമെന്ന് ഞാൻ മുൻപ് എവിടെയോ വായിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് ശരീരം നോക്കാതെ ഞാൻ ധാരാളം ഭക്ഷണം കഴിച്ചു. ഒരു മാസത്തിനുള്ളിൽ 10 കിലോ ഭാരമാണ് എനിക്ക് കൂടിയത്.

എന്റെ ആത്മവിശ്വാസം എന്നെ വല്ലാതെ ബാധിച്ചു. പഴയ പോലെ ആകണമെന്ന് ഞാൻ ശരിക്കും ആ​ഗ്രഹിച്ചു. എന്റെ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞതിൽ ഞാൻ വളരെ അധികം അഭിമാനിക്കുന്നു. 2 ആഴ്ചത്തെ കർശനമായ ഭക്ഷണക്രമം കൊണ്ടാണ് എനിക്ക് ഈ മാറ്റം സംഭവിച്ചത്. എനിക്കിത് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും.’- പാർവ്വതി കൃഷ്ണ കുറിച്ചു.

 

View this post on Instagram

 

A post shared by PARVATHY (@parvathy_r_krishna)

Tags: SUBparvathy krishna
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies