എന്തുകൊണ്ട് 'ഇത്തവണ 400'? ലക്ഷ്യം നേടുമോ? ഉത്തരം നൽകി മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തുകൊണ്ട് ‘ഇത്തവണ 400’? ലക്ഷ്യം നേടുമോ? ഉത്തരം നൽകി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 08:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്തുകൊണ്ട് 400 സീറ്റുകൾ ലക്ഷ്യമിടുന്നുവെന്നും അത് സാധ്യമാണോയെന്നുമുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുണ്ട്. ഇന്ത്യാടുഡേ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദിയുടെ മറുപടി.

ഒരോ പരീക്ഷ കഴിയുമ്പോഴും വിദ്യാർത്ഥിയുടെ മാർക്ക് മെച്ചപ്പെടുമെന്ന മാതാപിതാക്കളുടെ പ്രതീക്ഷയോടാണ് മോദി ഇക്കാര്യത്തെ താരതമ്യം ചെയ്തത്. “നിങ്ങൾക്ക് കുടുംബമുണ്ടെന്ന് കരുതുക. നിങ്ങളുടെ കുട്ടി 90 മാർക്ക് നേടിയാൽ അടുത്ത പരീക്ഷയിൽ 95 വാങ്ങണമെന്ന് നിങ്ങൾ ഉപദേശിക്കും. നിങ്ങളുടെ മക്കൾ 99 വാങ്ങിയാൽ – 100 നേടാൻ അൽപം പ്രയാസമാണ്, എന്നിരുന്നാലും നമുക്ക് പരിശ്രമിച്ച് നോക്കാമല്ലോ, എന്ന് അവരോട് പറയും. “- പ്രധാനമന്ത്രി പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 400 നേടിയതാണ്. അതുകൊണ്ട് തന്നെ ഇത്തവണ 400 കടക്കണമെന്ന് സഖ്യകക്ഷികളോട് പറയാനുള്ള ഉത്തരവാദിത്വം ഒരു നേതാവെന്ന നിലയിൽ തനിക്കുണ്ടെന്നും നരേന്ദ്രമോദി വ്യക്തമാക്കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് മേൽ എത്രമാത്രം ഉത്തരവാദിത്വമുണ്ടെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. തന്റെ ഉത്തരവാദിത്വമെന്നാൽ ഒരു നേതാവിന്റെ ധ‍ർമമാണ്. എന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട നേതാക്കൾ സ്വന്തം തടി രക്ഷിക്കാൻ ഓടിരക്ഷപ്പെടുന്ന സംഭവവും ഇവിടെ നടക്കുന്നുവെന്നത് നിർഭാ​ഗ്യകരമാണെന്ന് പ്രതിപക്ഷ പാർട്ടികളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: Narendra Modigeneral election 2024
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies