പ്രധാനമന്ത്രി ജനങ്ങളെ വിവേചനത്തോടെ കണ്ടിട്ടില്ല; അദ്ദേഹം പ്രവർത്തിക്കുന്നത് എല്ലാവരുടെയും ഉന്നമനത്തിന് വേണ്ടി: പീയുഷ് ഗോയൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ജനങ്ങളെ വിവേചനത്തോടെ കണ്ടിട്ടില്ല; അദ്ദേഹം പ്രവർത്തിക്കുന്നത് എല്ലാവരുടെയും ഉന്നമനത്തിന് വേണ്ടി: പീയുഷ് ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 11:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാഷ്‌ട്രീയ പ്രീണനത്തിന്റെ ഭാഗമായാണ് മുസ്ലീങ്ങൾ അപകടത്തിലാണെന്ന വാദം പ്രതിപക്ഷം ഉയർത്തുന്നതെന്ന് കേന്ദ്രമന്ത്രിയും മഹാരാഷ്‌ട്രയിലെ മുംബൈ നോർത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ പിയൂഷ് ഗോയൽ. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേർതിരിച്ച് കണ്ടിട്ടില്ല. 140 കോടി ജനങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയാണ് പ്രധാനമന്ത്രി ചിന്തിക്കുന്നത്. സങ്കൽപ്പ് പത്രയിൽ ആരുടെയും മതമോ ജാതിയോ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങൾ അപകടത്തിലാണെന്ന വാദം കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളാണ് ഉയർത്തുന്നത്. സാധാരണക്കാരായ ജനങ്ങൾ ഈ പൊള്ളത്തരത്തെ തള്ളിപ്പറയുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ നല്ലതിന് വേണ്ടിയാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം. 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുമ്പോഴോ, നാല് കോടി ജനങ്ങൾക്ക് വീട് നൽകിയപ്പോഴോ അദ്ദേഹം ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. ഒരു പൗരനോടും നിറം, ജാതി, മതം, ഭാഷ എന്നിവ ചോദിച്ചിട്ടില്ല.

മോദിയുടെ ഗ്യാരന്റികൾ നടപ്പിലാക്കുമ്പോഴോ ആയുഷ്മാൻ ഭാരതിൽ പേര് രജിസ്റ്റർ ചെയ്യിപ്പിക്കുമ്പോഴോ മതത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല. 70 വയസിന് മുകളിലുള്ളവർക്കുള്ള ആയുഷ്മാൻ ആനുകൂല്യം നീട്ടുകയാണ് മൂന്നാംതവണ അധികാരത്തിൽ വരുമ്പോൾ ചെയ്യാൻ പോകുന്ന പ്രധാനപ്പെട്ട കാര്യം. വൈദ്യുതി, ഗ്യാസ് കണക്ഷൻ, കുടിവെള്ളം, ഇന്റർനെറ്റ് കണക്ടിവിറ്റി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ വിവേചനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

Tags: Narendra ModiPIYUSH GOYALdiscriminationFEATURED2
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies