മെയ്ക്ക്‌ ഇൻ ഇന്ത്യയുടെ കരുത്ത് ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങാൻ റഷ്യ ; ഇടപാട് നടത്തുക ഇന്ത്യൻ രൂപയിൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെയ്‌ക്ക്‌ ഇൻ ഇന്ത്യയുടെ കരുത്ത് ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങാൻ റഷ്യ ; ഇടപാട് നടത്തുക ഇന്ത്യൻ രൂപയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 08:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങാൻ കോടികൾ ചെലവിട്ട് റഷ്യ . ഇന്ത്യൻ രൂപ ഉപയോഗിച്ച് ഇന്ത്യയുമായി വ്യാപാരം ആരംഭിച്ച റഷ്യയിലെ കയറ്റുമതിക്കാർ അടുത്തിടെ 4 ബില്യൺ യുഎസ് ഡോളർ ചെലവഴിച്ചാണ് ഇന്ത്യ നിർമ്മിച്ച പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും വാങ്ങുന്നത് . ഇന്ത്യൻ രൂപ ഉപയോഗിച്ച് ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനായി ആരംഭിച്ച വോസ്‌ട്രോ അക്കൗണ്ടുകളിൽ നിന്നുള്ള പണമാണ് ഇതിനായി ചിലവിടുന്നത്.

ഒക്‌ടോബർ വരെ, റഷ്യ കയറ്റുമതിയ്‌ക്കായി വോസ്‌ട്രോ അക്കൗണ്ടുകളിൽ നീക്കി വച്ചത് ഏകദേശം 8 മില്യൺ യുഎസ് ഡോളറായിരുന്നു. വെറും ആറ് മാസത്തിനുള്ളിൽ, ഈ ഫണ്ടിന്റെ 50 ശതമാനമാണ് അവർ ഉപയോഗിച്ചത്. പ്രാദേശിക കറൻസികളിൽ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2023 ജൂലൈയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ 20 ബാങ്കുകൾക്ക് 22 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകളുമായി ഇടപാട് നടത്താൻ അനുമതി നൽകി. അതിലൊന്നായിരുന്നു റഷ്യ.

ഫോറെക്‌സ് സെറ്റിൽമെൻ്റുകൾ, ക്രോസ് ബോർഡർ പേയ്‌മെൻ്റുകൾ, വിപണിയിലെ നിക്ഷേപം എന്നിവ ഉൾപ്പെടെയുള്ള ഇടപാടുകൾക്കായി വോസ്‌ട്രോ അക്കൗണ്ട് വിദേശ വായ്പക്കാരനെ അനുവദിക്കുന്നു. ഈ വോസ്‌ട്രോ അക്കൗണ്ടുകളിൽ നിന്നുള്ള രൂപ ഇന്ത്യയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ റഷ്യയും ഉപയോഗിക്കുന്നു.

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്ക് ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് മറ്റ് രാജ്യങ്ങൾ പിന്മാറിയപ്പോഴും ഇന്ത്യ റഷ്യയിലേക്ക് യന്ത്രസാമഗ്രികൾ, ഓട്ടോ ഭാഗങ്ങൾ, മറ്റ് എഞ്ചിനീയറിംഗ് സാധനങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് റഷ്യ വോസ്ട്രോ അക്കൗണ്ടുകൾ വഴി ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്താൻ തുടങ്ങി.

Tags: RussiaIndia
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies