നിസാരം..! മുംബൈയെ 'ഇത്ര" റൺസിന് തോൽപ്പിച്ചാൽ ലക്നൗവിന് പ്ലേ ഓഫ് സ്വപ്നം കാണാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിസാരം..! മുംബൈയെ ‘ഇത്ര” റൺസിന് തോൽപ്പിച്ചാൽ ലക്നൗവിന് പ്ലേ ഓഫ് സ്വപ്നം കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 06:16 pm IST
Facebook
Twitter
WhatsAppTelegram

പ്ലേ ഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അവസാനിച്ച രണ്ടു ടീമുകളാണ് ഐപിഎല്ലിൽ ഇന്ന് ഏറ്റുമുട്ടുന്നത്. അവസാന സ്ഥാനക്കാരയ മുംബൈയുമായി ഏറ്റുമുട്ടുന്ന ലക്നൗവിന് ആറു ജയമടക്കം 12 പോയിന്റുകളാണുള്ളത്. സാങ്കേതികമായി ഇതുവരെ പുറത്തായിട്ടില്ലെങ്കിലും ലക്നൗവിന്റെ ആരാധകർ പോലും പ്രതീക്ഷ കൈവിട്ടു കഴിഞ്ഞു.

ഇന്നത്തെ മത്സരം ജയിച്ചാൽ ലക്നൗവിന് 14 പോയിന്റാകും എന്നാൽ പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ അതിന് അസാധ്യമായ ഒരു കടമ്പയാണ് ലക്നൗവിന് മുന്നിലുള്ളത്. മുംബൈ 310 റൺസിന് ലക്നൗ തോൽപ്പിക്കേണ്ടിവരും. ഇതിനൊപ്പം ചെന്നൈയെ ബെം​ഗളൂരു 18 റൺസിന് കീഴടക്കുകയും വേണം. ഒരു പക്ഷേ ഇന്ന് മുംബൈയാണ് ബാറ്റിം​ഗ് തിരഞ്ഞെടുക്കുന്നതെങ്കിലും ലക്നൗ പൂർണമായി പുറത്താകും.

കാരണം ലക്നൗവിനെക്കാൾ റൺറേറ്റിൽ മുന്നിലാണ് ആർ.സി.ബി ലക്നൗ ചെറിയ മാർജിനിൽ ജയിച്ചാൽ പോലും ഇത് ആർ.സി.ബിയെയും ചെന്നൈയെയും അത് ഒരു തരത്തിലും ബാധിക്കില്ല. അവസാന മത്സരം ജയിച്ച് സീസൺ അവസാനിപ്പിക്കാനാകും ലക്നൗ ശ്രമിക്കുക.

Tags: LUCKNOWSuperPlayoffsipl2024Giantshops
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies