കോപ്പിയടിക്കാതെ കവിത എഴുതണോ , ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കോപ്പിയടിക്കാതെ കവിത എഴുതണോ , ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 09:30 am IST
FacebookTwitterWhatsAppTelegram

ലളിതമായ വരികളിലൂടെ വരച്ചിടുന്ന ആശയവിനിമയം , കവിതകളെ നമുക്ക് ഇങ്ങനെയും വിശേഷിപ്പിക്കാം . ലോകത്തില്ലാത്ത സൗന്ദര്യം വാക്കുകളിലൂടെ മറ്റുള്ളവരിലേയ്‌ക്ക് പകർന്ന് നൽകുന്നതാണ് നല്ല കവിതകൾ . എന്നാൽ സ്വന്തമായി കവിതകൾ എഴുതാനാകാതെ കോപ്പിയടിക്കേണ്ട ഗതികേട് വന്നാലോ . ഈ അവസ്ഥ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം .

കവിതയുടെ ധർമം സൗന്ദര്യം സൃഷ്ടിക്കലാണ് . കവി ഉപയോഗിക്കുന്ന വാക്കുകളുടെ പ്രത്യേകത അത് ഭാവനാപൂർണ്ണമാകണം . അതിനായി കൂടുതൽ കവിതകൾ വായിക്കുക. സർഗ്ഗാത്മക പരിപാടികളിൽ പങ്കെടുക്കുന്നതും, കവിതാ വായനകളിൽ പങ്കെടുക്കുന്നതും , എഴുത്തുകാരുടെ അല്ലെങ്കിൽ വായനക്കാരുടെ ഗ്രൂപ്പിൽ അംഗമാകുന്നതും സ്വന്തമായി കവിതകൾ എഴുതാൻ സഹായിക്കും.

ആദ്യം കവിത എഴുതാൻ തുടങ്ങുമ്പോൾ, നിങ്ങൾക്കറിയാവുന്നതും നിങ്ങൾക്ക് ശരിക്കും സംസാരിക്കാൻ കഴിയുന്നതുമായ കാര്യങ്ങളെക്കുറിച്ച് എഴുതുക. കവിത വായിക്കുന്ന ഒരാള്‍ക്കു കവിയുടെ ആത്മഹര്‍ഷങ്ങളുടെയും നൊമ്പരങ്ങളുടെയും പ്രവാഹത്തില്‍ ലയിച്ചുചേരുവാനും ആശയത്തിൽ അലിയുവാനും കഴിയണം. അതിനായി നല്ല പദസമ്പത്തും അതിന്റെ ഉപയോഗത്തിലുള്ള ഔചിത്യവും ഏറെ ആവശ്യമാണ് .

ഒരു കവിത ഏത് രൂപത്തിലും എന്തിനെക്കുറിച്ചും എഴുതാം. അത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടമായാലും, എന്തിന്റെയെങ്കിലും ഭംഗിയായാലും, നിങ്ങൾ അനുഭവിക്കുന്ന സന്തോഷമായാലും, നിങ്ങളുടെ ചിന്തകൾ നിങ്ങൾക്ക് കവിതകളിലൂടെ പറയാം .

Tags: poemSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies