പ്രചരിപ്പിക്കുന്നത് 50 സെക്കൻഡ് ദൃശ്യങ്ങൾ മാത്രം; പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത്; സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായെന്ന് സ്വാതി മാലിവാൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രചരിപ്പിക്കുന്നത് 50 സെക്കൻഡ് ദൃശ്യങ്ങൾ മാത്രം; പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത്; സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായെന്ന് സ്വാതി മാലിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 01:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിഎ മർദ്ദിച്ച സംഭവത്തിൽ ​ഗുരുതര ആരേപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാൾ. എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്നും തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും സ്വാതി മാലിവാൾ പറഞ്ഞു.

സംഭവ സമയത്ത് ബൈഭവ് കുമാർ തന്നെ മർദ്ദിച്ച വിവരം സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ അവർ പ്രതികരിച്ചിരുന്നില്ല. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് അവർ പുറത്തുവിട്ടതെന്നും സ്വാതി മാലിവാൾ വിമർശിച്ചു. 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മാത്രമാണ് പ്രചരിപ്പിക്കുന്നത്. ബാക്കി മുഴുവൻ അവർ നശിപ്പിച്ചുവെന്നും ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മാലിവാൾ എക്സിൽ കുറിച്ചു.

എന്നെ ബൈഭവ് ആദ്യം ക്രൂരമായി മർദ്ദിച്ചു. ചവിട്ടുകയും അടിക്കുകയും ചെയ്തു. അയാളുടെ പിടിവിട്ട് എന്നെ സ്വതന്ത്രയാക്കിയപ്പോഴാണ് ഞാൻ 112 ൽ വിളിച്ചത്. അയാൾ പുറത്തു പോയി സെക്യൂരിറ്റിയെ വിളിച്ചുകൊണ്ടുവന്നു. ഞാനും അവരും തമ്മിലുളള സംഭാഷണം ഫോണിൽ പകർത്തുകയായിരുന്നുവെന്നും സ്വാതി മാലിവാൾ പറഞ്ഞു. ബൈഭവ് എന്നെ മർദ്ദിച്ചുവെന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് താൻ അലറുന്നതെന്നും അവർ വിശദീകരിച്ചു.

‌സ്വാതി മാലിവാൾ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആരോപണം വഴിതിരിച്ചുവിടാൻ എഎപി ശ്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതിയുടെ വിശദീകരണം. ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത ഫോണും ഇപ്പോൾ ഫോർമാറ്റ് ചെയ്തുവെന്നാണ് പറയുന്നതെന്നും സ്വാതി എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

ബൈഭവ് കുമാറിന്റെ ഫോൺ രേഖകൾ പരിശോധിക്കുമെന്നും ‍​ഡിലീറ്റായ വിവരങ്ങൾ തിരിച്ചെടുക്കാൻ ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് പറഞ്ഞു. ഡിവിആറിൽ ദൃശ്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അതേസമയം, ബൈഭവ് കുമാർ മാലിവാളിനെ ക്രൂരമായാണ് മർദ്ദിച്ചതെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Tags: KEJRIWALbhibhav kumar
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies