"രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തം"; സമ്മതിദാനവകാശം വിനിയോ​ഗിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് സ്മൃതി ഇറാനി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“രാജ്യത്തിന്റെ ഭാവിയ്‌ക്ക് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തം”; സമ്മതിദാനവകാശം വിനിയോ​ഗിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: രാജ്യത്തിന്റെ ഭാവിയ്‌ക്ക് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തമാണ് സമ്മതി ദാനമെന്ന് കേന്ദ്രമന്ത്രിയും അമേഠി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കവെ ഗൗരി​ഗഞ്ചിലെ പോളിം​ഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

നമ്മുടെ രാജ്യത്തിന്റെ ഉത്തമ ഭാവിയ്‌ക്ക് വേണ്ടിയുള്ള ഉത്തരവാദിത്തമാണ് ഓരോ തെരഞ്ഞെടുപ്പും. നിങ്ങളുടെ ഓരോ വോട്ടും ഭാരതത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകുകയും ജനസേവനത്തിന് പുതിയ തുടക്കം കുറിക്കുകയും ചെയ്യുന്നു. അമേഠിയിലെ ക്രമസമാധാനത്തിനും സമൃദ്ധിയ്‌ക്കും പുരോ​ഗതിയ്‌ക്കും വേണ്ടി വോട്ടവകാശം വിനിയോ​ഗിക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

അമേഠിയിൽ നിന്ന് രണ്ടാം തവണയാണ് സ്മൃതി ഇറാനി ജനവിധി തേടുന്നത്. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ കെ എൽ ശർമയാണ് ഇറാനിക്കെതിരെ മത്സര രം​ഗത്തുള്ളത്. അമേഠിയും റായ്ബറേലിയും ദേശീയ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ അമേഠിയിൽ നിന്ന് പരാജയപ്പെട്ട രാഹുൽ വീണ്ടും ജനവിധി തേടാനെത്തുമെന്നായിരുന്നു കോൺഗ്രസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അവസാന നിമിഷം റായ്ബറേലിയിലേക്ക് ചുവടുമാറിയതും വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

Tags: LoksabhaSmriti Iraniluknow
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies