ബിജെഡി പിന്തുണക്കുന്നത് ഭൂമാഫിയകളെയും അഴിമതിക്കാരെയും; ജനം ചരിത്രം കുറിക്കും; ഞങ്ങൾ അധികാരത്തിലെത്തിയാൽ മാഫിയയുടെ നട്ടെല്ല് തകർക്കും: പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെഡി പിന്തുണക്കുന്നത് ഭൂമാഫിയകളെയും അഴിമതിക്കാരെയും; ജനം ചരിത്രം കുറിക്കും; ഞങ്ങൾ അധികാരത്തിലെത്തിയാൽ മാഫിയയുടെ നട്ടെല്ല് തകർക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 02:39 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: ബിജെഡിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാർ ഭൂമാഫിയയുടെയും അഴിമതിക്കാരുടെയും ഒപ്പമാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഒഡിഷയിലെ കട്ടക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

‘ഒഡിഷയിൽ നിന്ന് ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയെ ജനങ്ങൾ തിര‍ഞ്ഞെടുക്കും. ജനങ്ങൾ പുതിയ ചരിത്രം സൃഷ്ടിക്കും. ഒഡിഷയിൽ ബിജെപി സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. ബിജെഡി സംസ്ഥാനത്ത് ഭൂമാഫിയയെയും മണൽ മാഫിയയെയും മാത്രമാണ് വളർത്തിയത്. ബിജെപി അധികാരത്തിലെത്തിയാൽ മാഫിയയുടെ നട്ടെല്ല് തല്ലിത്തകർക്കും. 25 വർഷത്തിന് ശേഷം ഒഡീഷ ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ പോവുകയാണെന്ന് നിങ്ങളുടെ തെരഞ്ഞെടുപ്പ് ആവേശം കാണുമ്പോൾ എനിക്ക് മനസിലാകുന്നു’.

‘ജൂൺ 10-ന് ഒഡിഷയിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. ജനങ്ങളുടെ പിന്തുണകൊണ്ട് മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിലെത്തും. രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഇവിടുത്തെ ജനങ്ങൾ നേരിടുന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെഡി സർക്കാരിന് താൽപ്പര്യമില്ല. കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് ബിജെഡി തടസമാകുകയാണ്’.

‘സംസ്ഥാനത്തിന്റെ ഈ അവസ്ഥ വളരെയധികം ദൗർഭാഗ്യകരമാണ്. സംസ്ഥാന സർക്കാർ വളരെ മോശം അവസ്ഥയിലേക്കാണ് ഒഡിഷയെ എത്തിച്ചിരിക്കുന്നത്. ബിജെഡിയുടെ അഴിമതി കാരണം സംസ്ഥാനത്തെ യുവാക്കൾക്ക് വലിയ നഷ്ടങ്ങളാണുണ്ടായത്. സംസ്ഥാനത്തെ നശിപ്പിച്ചവർക്ക് വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ജനങ്ങൾ അവർക്ക് മറുപടി നൽകുക തന്നെ ചെയ്യും’- പ്രധാനമന്ത്രി പറഞ്ഞു.

Tags: narendramodiOdisa
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies