ഈ കല്യാണക്കഥ പ്രേക്ഷകർ ഏറ്റെടുത്തു; പ്രേമലുവിനെയും മഞ്ഞുമ്മൽ പിള്ളേരെയും കടത്തി '​ഗുരുവായൂരമ്പല നടയിൽ'; 50 കോടിയിലേക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഈ കല്യാണക്കഥ പ്രേക്ഷകർ ഏറ്റെടുത്തു; പ്രേമലുവിനെയും മഞ്ഞുമ്മൽ പിള്ളേരെയും കടത്തി ‘​ഗുരുവായൂരമ്പല നടയിൽ’; 50 കോടിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 03:16 pm IST
FacebookTwitterWhatsAppTelegram

പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ​ഗുരുവായൂരമ്പല നടയിൽ വൻ ഹിറ്റ്. ആദ്യദിനം മുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. 2024-ലെ ഹിറ്റുകളായ പ്രേമലുവിനെയും ആടുജിവിതത്തെയും മഞ്ഞുമ്മൽ ബോയ്സിനെയുമൊക്കെ കടത്തിവെട്ടുന്ന കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ട് 45 കോടിയിലധികമാണ് ചിത്രം നേടിയിരിക്കുന്നത്.

നാലാം ദിവസമായ ഇന്നലെ കേരളത്തിൽ നിന്ന് മാത്രം ആറ് കോടിയാണ് ചിത്രം നേടിയത്. ഈ കളക്ഷൻ കുതിപ്പ് തുടരുകയാണെങ്കിൽ ഉടൻ തന്നെ 50 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുടുംബസമേതം ആസ്വദിക്കാൻ പറ്റുന്ന മുഴുനീള കോമഡി ചിത്രമാണിതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ്- ബേസിൽ കോംബോയുടെ ഉ​ഗൻ പ്രകടനമായിരുന്നു ചിത്രത്തിലുടനീളം എന്നും പ്രേക്ഷകർ പറയുന്നു.

മലയാളത്തിൽ ഈ വർഷം ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഹൗസ്ഫുൾ ഷോകൾ നേടിയ ചിത്രം എന്ന ലേബലുകൂടി സ്വന്തമാക്കിയിരിക്കുകയാണ് ​ഗുരുവായൂരമ്പല നടയിൽ. ഇതുവരെ 20 ലക്ഷത്തോളം പേർ സിനിമ കണ്ടുവെന്നും റിപ്പോർട്ടുണ്ട്. ഒരു കല്യാണം നടത്തുന്നതിനുള്ള തത്രപ്പാടും തുടർന്നുണ്ടാകുന്ന കോലാ​ഹലവുമാണ് ചിത്രത്തിന്റെ പ്രമേയം. കല്യാണം മുടക്കുന്നതിൽ നിന്ന് ആരംഭിച്ച് കല്യാണം നടത്തുന്നത് വരെയുള്ള രസകരമായ മുഹൂർത്തങ്ങളാണ് സിനിമ പറയുന്നത്.

വിപിൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമിച്ചത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. ജഗദീഷ്, രേഖ, ബൈജു, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

Tags: collection.SUBguruvayoor ambalanadayil
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies