അരിയിൽ ആഴ്‌സനിക്കിന്റെ സാന്നിധ്യമെന്ന് ഇം​ഗ്ലീഷ് മാദ്ധ്യമത്തിൽ ലേഖനം: വിശദീകരണം തേടി ദേശീയ ഹരിത ട്രിബ്യൂണൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരിയിൽ ആഴ്‌സനിക്കിന്റെ സാന്നിധ്യമെന്ന് ഇം​ഗ്ലീഷ് മാദ്ധ്യമത്തിൽ ലേഖനം: വിശദീകരണം തേടി ദേശീയ ഹരിത ട്രിബ്യൂണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 06:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അരിയിൽ ആഴ്‌സനിക്കിന്റെ സാന്നിധ്യം സംബന്ധിച്ച് വിശദീകരണം തേടി ദേശീയ ഹരിത ട്രിബ്യൂണൽ. കേന്ദ്ര കൃഷി പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരോടാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇംഗ്ലീഷ് മാദ്ധ്യമത്തിൽ വന്ന ലേഖനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹരിത ട്രിബ്യൂണൽ സ്വമേധയാ വിശദീകരണം ആവശ്യപ്പെട്ടത്.

അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളിൽ വിഷ രാസവസ്തുവായ ആഴ്‌സനിക്കിന്റെ സാന്നിധ്യം ഉണ്ടെന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. ‘ഭക്ഷണത്തിലെ ആഴ്‌സനിക്: പാകം ചെയ്യുന്നതിന് മുമ്പ് അരി കഴുകണോ?’ എന്ന തലക്കെട്ടൊടെയായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്.

വെള്ളപ്പൊക്കമുള്ള പ്രദേശത്ത് കൃഷി ചെയ്യുന്ന നെല്ലിന് ഉയർന്ന ജലാംശം കാരണം ആഴ്സനിക്കിന്റെ തോത് ഇരട്ടിയാണെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. മന്ത്രാലയങ്ങളിൽ നിന്നും വിശദീകരണം ലഭിച്ചശേഷം സെപ്തംബറിൽ കേസ് വീണ്ടും പരിഗണിക്കും.

ആഴ്സനിക്കിന്റെ ദീർഘകാല സാന്നിധ്യം കാൻസർ, പ്രമേഹം, ഹൃദ്രോ​ഗം പോലുള്ള രോ​ഗങ്ങൾക്ക് കാരണമായേക്കാം.

Tags: riceArsenic
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies