ഭീകര നേതാക്കളെയും മാഫിയ സംരക്ഷകരെയും അധികാരം കവരാൻ അനുവദിക്കരുത്; ഇൻഡി സഖ്യം അപകടകരം; ഒരിക്കലും ജയിക്കാൻ അനുവദിക്കരുതെന്ന് യോഗി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകര നേതാക്കളെയും മാഫിയ സംരക്ഷകരെയും അധികാരം കവരാൻ അനുവദിക്കരുത്; ഇൻഡി സഖ്യം അപകടകരം; ഒരിക്കലും ജയിക്കാൻ അനുവദിക്കരുതെന്ന് യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 11:14 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഭീകര നേതാക്കളെയും മാഫിയ സംരക്ഷകരെയും അധികാരം കവരാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും ഒന്നിച്ചാൽ ജനങ്ങൾ പ്രതിസന്ധിയിലാകുമെന്നും യോ​ഗി പറഞ്ഞു. കോൺ​ഗ്രസിനെയും സമാജ്‍വാദി പാർട്ടിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് യോഗിയുടെ വാക്കുകൾ. ധുമരിയാഗഞ്ച് എംപിയും ലോക്‌സഭാ സ്ഥാനാർത്ഥിയുമായ ജഗദംബിക പാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു യോഗി.

ഇന്ന്, മാഫിയ സംഘങ്ങൾക്ക് തിരിച്ചടി നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ സമാജ് വാദ് പാർട്ടിക്ക് വേദനിക്കുന്നു. ഞങ്ങളൊരിക്കലും മാഫിയകളുമായി ബന്ധമുള്ളവരോട് കൂട്ടുകൂടില്ല. തീവ്രവാദികളോടും മാഫിയകളോടും ബന്ധമുണ്ടാക്കി അധികാരം നേടാൻ അവർ ആരും ഞങ്ങളുടെ ശക്തിയല്ല. സമാജ് വാദി പാർട്ടിയും കോൺ​ഗ്രസും ഒത്തുചേരുമ്പോൾ ദുരന്തമായി മാറുകയാണെന്ന് യോ​ഗി പറഞ്ഞു.

കേന്ദ്രത്തിൽ കോൺ​ഗ്രസും ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയും അധികാരത്തിലിരുന്നപ്പോഴാണ് ഭീകരാക്രമണങ്ങൾ നടന്നത്. അയോധ്യയിലെ ശ്രീരാമജന്മഭൂമി, അയോധ്യ, ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളിലെ കോടതികൾക്ക് നേരെ ഭീകരാക്രമണങ്ങൾ ഉണ്ടായി. അഖിലേഷ് യാദവ് മുഖ്യമന്ത്രി ആയതിന് പിന്നാലെ തീവ്രവാദികൾക്കെതിരായ കേസുകൾ കേസുകൾ പിൻവലിക്കാനാണ് ശ്രമിച്ചത്. മാഫിയകളും സമാജ് വാദ് പാർട്ടിയും തമ്മിലുള്ള ബന്ധം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും യോ​ഗി ചൂണ്ടിക്കാട്ടി.

മാഫിയകളോട് സമാജ് വാദി പാർട്ടിക്കുള്ള മൃദുസമീപനം മൂലമാണ് 2014, 2017, 2019, 2022 തുടങ്ങിയ വർഷങ്ങളിൽ പൊതുജനം ഇവരെ തള്ളികളഞ്ഞത്. ഇൻഡി സഖ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നുണകളും കിംവദന്തികളുമാണ് പ്രചരിപ്പിക്കുന്നത്. അവരുടെ സഖ്യം വിജയിക്കാൻ ഒരിക്കലും അനുവദിക്കരുത്. പ്രത്യേകിച്ച് അജണ്ടകളൊന്നും ഇല്ലെങ്കിലും എസ്‌സി, എസ്ടി, ഒബിസി സംവരണം തകർക്കാനാണ് ഇവർ ഇൻഡി സഖ്യം രൂപീകരിച്ചത്. ഇതിനു വേണ്ടിയാണ് സമാജ് വാദി പാർട്ടി ഇവർക്കൊപ്പം ചേർന്നത്. അധികാരത്തിൽ വന്നാൽ എസി, എസ്ടി സംവരണാവകാശത്തിന്റെ പകുതി മുസ്ലീങ്ങൾക്ക് നൽകുമെന്നാണ് അവർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്ക് അവസരം ലഭിച്ചപ്പോൾ അയോധ്യയിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു. രാമ ഭക്തർക്ക് നേരെ സമാജ് വാദ് പാർട്ടിക്കാർ വെടിയുതിർക്കാറുണ്ട്. സമാജ് വാദി ജനറൾ സെക്രട്ടറി രാമക്ഷേത്രത്തെ ഉപയോ​ഗ ശൂന്യമായതെന്നാണ് പറഞ്ഞത്. ഭഗവാൻ രാമൻ ലോകത്തിന്റെ പരമപിതാവാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തെ ജനങ്ങൾക്കുവേണ്ടി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നടപ്പിലാക്കിയിരിക്കുന്നത്. 60 കോടി ജനങ്ങൾക്ക് ഓരോ വർഷവും 5 ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി ജൻധൻ അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. രാജ്യത്തെ 12 കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധി ലഭിക്കുന്നുണ്ട്.12 കോടി പാവപ്പെട്ട വീടുകളിൽ ശൗചാലയങ്ങൾ നിർമിച്ചു. ഉജ്ജ്വല യോജന പ്രകാരം 10 കോടി പാവപ്പെട്ട ആളുകൾക്ക് ഗ്യാസ് കണക്ഷൻ ലഭിച്ചു, 4 കോടി പാവങ്ങൾക്ക് വീടുകളും നൽകിയിട്ടുണ്ടെന്നും യോ​ഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Tags: Chief Minister Yogi Adityanath
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies