ആരാണ് അഞ്ചാമൻ.? ഇന്നറിയാം..! കൽക്കി 2898 എഡി'യിലെ അഞ്ചാമത്തെ കേന്ദ്ര കഥാപാത്രത്തെ ഇന്ന് ഹൈദരാബാദിൽ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വെളിപ്പെടുത്തും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാണ് അഞ്ചാമൻ.? ഇന്നറിയാം..! കൽക്കി 2898 എഡി’യിലെ അഞ്ചാമത്തെ കേന്ദ്ര കഥാപാത്രത്തെ ഇന്ന് ഹൈദരാബാദിൽ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വെളിപ്പെടുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 10:35 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ,  ദീപിക പദുക്കോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി 2898 എഡി’യിലെ പ്രധാന കഥാപാത്രത്തെ മെയ് 22 ന് വെളിപ്പെടുത്തും.

നാഗ് അശ്വിൻ സംവിധാനം നിർവ്വഹിച്ച് തെലുങ്കിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ പ്രധാനമായും അഞ്ചു കേന്ദ്ര കഥാപാത്രങ്ങളാണ് ഉള്ളത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈന്ദവ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്ഒരു പോസ്റ്റ്-അപ്പോക്കലിപ്‌റ്റിക് ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . അമിതാഭ് ബച്ചൻ , കമൽഹാസൻ , ദീപിക പദുക്കോൺ , ദിഷ പടാനി എന്നിവർക്കൊപ്പം പ്രഭാസും ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു.

ചിത്രത്തിലെ അഞ്ചാമത്തെ നായകനെ മെയ് 22 ന് ഹൈദരാബാദിൽ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ആണ് വെളിപ്പെടുത്തുക.

നേരത്തെ മധ്യപ്രദേശിലെ നർമ്മദാ ഘട്ടിലെ നെമവാറിലെ ഒരു ചടങ്ങിലൂടെ മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ കഥാപാത്രത്തെ അശ്വത്ഥാമാവായി അവതരിപ്പിച്ചിരുന്നു. അശ്വത്ഥാമാവ് ഇപ്പോഴും നർമ്മദയുടെ തീരങ്ങളിൽ നടക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ ആണ് ഇതിനായി നെമവാറും നർമ്മദാ ഘട്ടും തിരഞ്ഞെടുത്തത്.

‘കൽക്കി 2898 എഡി’ വൈജയന്തി മൂവീസാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം ഭാവിയിൽ 2024 ജൂൺ 27-ന് തിയേറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്. തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യുന്ന ഈ സിനിമയുടെ തമിഴ് , മലയാളം , കന്നഡ , ഇംഗ്ലീഷ് എന്നീ ഭാഷകളിലെ മൊഴിമാറ്റം ചെയ്യപ്പെട്ട പതിപ്പുകളും ഉണ്ടാകും.

Tags: SUBkalki 2898 ad
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies