എല്ലാ ഷോകളെയും , സിനിമകളെയും മറികടന്ന് ഒന്നാം സ്ഥാനത്ത് ബാഹുബലി ആനിമേറ്റഡ് സീരീസ് ; ബാഹുബലിയുടെ ജീവിത രഹസ്യം ലോകത്തിന് വെളിപ്പെടുമെന്ന് രാജമൗലി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എല്ലാ ഷോകളെയും , സിനിമകളെയും മറികടന്ന് ഒന്നാം സ്ഥാനത്ത് ബാഹുബലി ആനിമേറ്റഡ് സീരീസ് ; ബാഹുബലിയുടെ ജീവിത രഹസ്യം ലോകത്തിന് വെളിപ്പെടുമെന്ന് രാജമൗലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 01:49 pm IST
Facebook
Twitter
WhatsAppTelegram

ഡിസ്നി-ഹോട്ട്സ്റ്റാറിലെ മറ്റെല്ലാ ഷോകളെയും , സിനിമകളെയും മറികടന്ന്, ആനിമേറ്റഡ് സീരീസായ ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് . ഹിന്ദിയിലെ ഏറ്റവും മികച്ച ഷോയായി മാറിയിരിക്കുകയാണ് ബാഹുബലിയെന്ന് ഗ്രാഫിക് ഇന്ത്യയും ആർക്ക മീഡിയ വർക്കുകളും പറയുന്നു . ബാഹുബലി ക്രൗൺ ഓഫ് ബ്ലഡ് മെയ് 17 മുതലാണ് സ്ട്രീമിങ് ആരംഭിച്ചത് .

ഈ പരമ്പരയുടെ ആദ്യ സീസൺ തന്നെ ഇന്ത്യൻ ആനിമേഷൻ വ്യവസായത്തിന് സുപ്രധാന നേട്ടമായി മാറി കഴിഞ്ഞു . സ്ട്രീമിംഗ് ചാർട്ടുകളിൽ ഒന്നാമതെത്തുന്ന ആദ്യത്തെ 2D-ആനിമേറ്റഡ് ഷോയാണ് ബാഹുബലി.ആദ്യ ദിവസങ്ങളിൽ ഷോയ്‌ക്ക് 3.3 ദശലക്ഷം കാഴ്ചക്കാരാണുണ്ടായത്.

ഗ്രാഫിക് ഇന്ത്യയുടെ മുൻ സീരീസ്, ദി ലെജൻഡ് ഓഫ് ഹനുമാൻ, അതിന്റെ മൂന്ന് സീസണുകളിലെയും സ്ട്രീമിംഗ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ബാഹുബലിയുടെയും ഭല്ലാലദേവയുടെയും ജീവിതത്തിലെ അജ്ഞാതമായ വഴിത്തിരിവുകളും , ഇരുണ്ട രഹസ്യവും വെളിപ്പെടുത്തുന്നതാണ് സീരീസ് എന്നാണ് എസ് എസ് രാജമൗലി പറയുന്നത്.

‘ ബാഹുബലിയുടെ ലോകം വിശാലമാണ് . ബാഹുബലി ലോകത്തിന് പുത്തൻ രൂപം നൽകിക്കൊണ്ട് ഈ പുതിയ അധ്യായം ഒരു ആനിമേറ്റഡ് ഫോർമാറ്റിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ശരദ് ദേവരാജൻ, ഡിസ്നി+ഹോട്സ്റ്റാർ, ഗ്രാഫിക് ഇന്ത്യ എന്നിവരുമായി സഹകരിച്ച് കുട്ടികൾക്കപ്പുറം വിശാലമായ പ്രേക്ഷകർക്കായി ഇന്ത്യൻ ആനിമേഷൻ പുനർരൂപകൽപ്പന ചെയ്തതിൽ Arka Mediaworks ഉം ഞാനും ആവേശഭരിതരാണ്.‘ – എസ് എസ് രാജമൗലി പറഞ്ഞു.

 

Tags: ss rajamouliBAHUBALI
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies