അമ്മ ഇപ്പോഴും ആശുപത്രിയിലാണ്, സുഖം പ്രാപിച്ചു വരുന്നു; കൊൽക്കത്തയ്ക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ച ശേഷം ഗുർബാസിന്റെ ആദ്യ പ്രതികരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അമ്മ ഇപ്പോഴും ആശുപത്രിയിലാണ്, സുഖം പ്രാപിച്ചു വരുന്നു; കൊൽക്കത്തയ്‌ക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ച ശേഷം ഗുർബാസിന്റെ ആദ്യ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

ഐപിഎൽ 17-ാം സീസണിന്റെ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിച്ച് കെകെആർ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസ്. ഇംഗ്ലണ്ട് താരം ഫിൽ സാൾട്ട് ക്യാമ്പ് വിട്ടതോടെയാണ് ടീമിലെ ടീമിൽ താൻ എത്രത്തോളം അനിവാര്യമാണെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

അമ്മ സുഖംപ്രാപിച്ച് വരികയാണ്. എല്ലാ ദിവസവും അവരുമായി ഞാൻ സംസാരിക്കുന്നുണ്ട്. ഫിൽ സാൾട്ട് നാട്ടിലേക്ക് മടങ്ങിയതോടെ എനിക്ക് ടീമിനൊപ്പം നിന്നെ മതിയാകൂ. ടീമിന് എന്റെ സേവനം ആവശ്യമുള്ള സമയമാണിത്. അഫ്ഗാനിസ്ഥാനിൽ നിന്ന് കൊൽക്കത്തയിൽ എത്തിയതിൽ ഞാൻ സന്തോഷവാനാണ്. എന്നെ ഓർത്ത് അമ്മയും സന്തോഷിക്കുന്നുണ്ടാകും. ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം.

“My mother is still recovering in the hospital, I speak to her every day. But I knew my KKR family needed me here once Phil Salt left. So I came back from Afghanistan, and I’m happy to be here. My mother is happy for me too”

– Rahmanullah Gurbaz (After KKR beat SRH to enter… pic.twitter.com/57YGVfhiTX

— KolkataKnightRiders (@KKRiders) May 21, 2024

“>

 

സ്ഥിരതയാർന്ന പ്രകടനമാണ് ഐപിഎല്ലിൽ താരം കാഴ്ചവച്ചത്. സുനിൽ നരെയ്‌നും ഫിൽ സാൾട്ടും ഫോം തുടർന്നതോടെ ഗുർബാസിന് ടീമിൽ അവസരങ്ങൾ കുറഞ്ഞു. എങ്കിലും കിട്ടിയ അവസരങ്ങളിൽ താരം കൊൽക്കത്തയ്‌ക്കായി തിളങ്ങി. ഇന്നലെ സുനിൽ നരെയ്‌നുമായി ചേർന്ന് 44 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കാളിയായി.

.

Tags: motherhospitalRECOVERINGRahmanullah Gurbaz
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies