ഐപിഎല്ലിൽ നിന്ന് വിരമിച്ച് ദിനേശ് കാർത്തിക്, സ്ഥിരീകരിച്ച് ജിയോ സിനിമ; ഗാർഡ് ഓഫ് ഓണർ നൽകി ആർസിബി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിൽ നിന്ന് വിരമിച്ച് ദിനേശ് കാർത്തിക്, സ്ഥിരീകരിച്ച് ജിയോ സിനിമ; ഗാർഡ് ഓഫ് ഓണർ നൽകി ആർസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 11:22 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കരിയറിലെ അവസാന ഐപിഎൽ മത്സരത്തിനാണ് ദിനേശ് കാർത്തിക് ഇന്നലെ പാഡണിഞ്ഞത്. അവസാന സീസണായിരിക്കുമെന്ന് ദിനേശ് കാർത്തിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പലപ്പോഴായി അതിന്റെ സൂചനകളും നൽകി. അതേസമയം ഔദ്യോഗികമായി താരം ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.

രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം കാർത്തിക് തന്റെ ഗ്ലൗസ് അഴിച്ച് ഗ്യാലറിയെ അഭിവാദ്യം ചെയ്തിരുന്നു. ഡികെ ഡികെ വിളികളോടെയാണ് ആരാധകർ അത് ഏറ്റെടുത്തത്. ആർസിബിയിലെ സഹതാരങ്ങൾ ഡികെയ്‌ക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. തന്റെ വികാരങ്ങളെ പിടിച്ചുനിർത്താൻ പാടുപെടുന്നതിനിടെ ദിനേശ് കാർത്തികിനെ ആലിംഗനം ചെയ്യുന്ന കോലിയുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

From #RCB to Dinesh Karthik ❤️ #TATAIPL | #RRvRCB | #TheFinalCall | #Eliminator | @RCBTweets | @DineshKarthik pic.twitter.com/p2XI7A1Ta6

— IndianPremierLeague (@IPL) May 22, 2024

“>

 

എലിമിനേറ്റർ മത്സരത്തിന് ശേഷം ഡിജിറ്റൽ ബ്രോഡ്കാസ്റ്റർമാരിലൊരാളായ ജിയോ സിനിമ ഡികെയുടെ വിരമിക്കൽ സ്ഥിരീകരിച്ചിട്ടുണ്ട്. ”16 years, 6 Teams, Thank you DK എന്ന പോസ്റ്റാണ് ജിയോ സിനിമ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ടീമിനെ പ്ലേ ഓഫിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഡികെ.

1⃣ #TATAIPL 🏆
2⃣nd – most dismissals by a WK in #IPL 💪
3⃣rd – most appearances in the league’s history! 🤯#IPLonJioCinema #RRvRCB #DineshKarthik #TATAIPLPlayoffs pic.twitter.com/dXYJz6skOi

— JioCinema (@JioCinema) May 22, 2024

“>

 

257 മത്സരങ്ങളിൽ നിന്ന് 4,842 റൺസാണ് ഐപിഎല്ലിൽ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇതിൽ 22 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. 2008-ൽ ഡൽഹിയിലൂടെയാണ് അദ്ദേഹം ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചത്. പഞ്ചാബ്, മുംബൈ, ഗുജറാത്ത്, കൊൽക്കത്ത എന്നീ ടീമുകളുടെയും ഭാഗമായി. ആർസിബിക്കായി ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 326 റൺസും സ്വന്തമാക്കി.

Tags: VIRAT KOHLIdinesh karthikRCBretirementguard of honour
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies