'ഉയിർത്തെഴുന്നേൽപ്പിന്റെ കച്ചൂരി'; കച്ചോലത്തിന്റെ ​ഗുണങ്ങൾ‌ അറിയാതെ പോകരുത്..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ഉയിർത്തെഴുന്നേൽപ്പിന്റെ കച്ചൂരി’; കച്ചോലത്തിന്റെ ​ഗുണങ്ങൾ‌ അറിയാതെ പോകരുത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

നിലത്ത് പടർന്നുവളരുന്ന സസ്യമാണ് കച്ചൂരി അഥവ കച്ചോലം. ഉയിർത്തെഴുന്നേൽപ്പിന്റെ സസ്യമായാണ് ഇതിനെ വിശേഷിപ്പിക്കുന്ന‌ത്. വേനലിൽ ഇലകൾ നശിക്കുകയും മഴ പെയ്യുമ്പോൾ പൂക്കളും ഇലകളുമായി ഉയിർത്തെഴുക്കുന്ന സസ്യമാണ് കച്ചോലം. സുഗന്ധവ്യഞ്ജന വിളകളുടെ കൂട്ടത്തിലുള്ള കച്ചോലത്തിന് എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങളാണുള്ളത്.

ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്ത പൂക്കളുമാണ് കച്ചോലത്തിനുള്ളത്. മണമുള്ള ഇഞ്ചി, മണൽ ഇഞ്ചി എന്നും ഇതിനെ വിളിക്കാറുണ്ട്. ​വ്യവസായിക ആവശ്യത്തിനായി തെക്ക് കിഴക്കൻ ഏഷ്യയിൽ കൃഷി ചെയ്യുന്നുണ്ട്. വളക്കൂറും നനവുമുള്ള പ്രദേശത്താണ് കച്ചോലം വളരുന്നത്. മൂപ്പെത്തിയ ചെടിയിലെ കിഴങ്ങുകൾ ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയും ചെയ്യാം. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് കച്ചേയാലത്തിനുള്ളത്. അവയിൽ ചിലത് ഇതാ…

കച്ചോലം ചതച്ച് പല്ലിൽ വച്ചാൽ പല്ലുവേദന മാറും. കച്ചോലത്തിൽ നിന്നുണ്ടാക്കുന്ന തൈലം ​ദഹനമില്ലായ്മ, പനി, വയറുവേദന, എന്നിവയ്‌ക്ക് പ്രതിവിധിയായി ഉപയോ​ഗിക്കുന്നു. കച്ചോല കിഴങ്ങ് ഉണക്കി പൊടിച്ച് തേനിൽ ചേർത്ത് കഴിച്ചാൽ ചുമ ശമിക്കും. രക്തം ശുദ്ധീകരിക്കുന്നതിനും അസ്ഥിസ്രാവത്തിനും കച്ചോലത്തിന്റെ പച്ചക്കിഴങ്ങ് അരച്ച് കഴിക്കുന്നത് ഉത്തമമാണ്. കച്ചോലപ്പൊടി തുളസിനീരിലോ നാരങ്ങാ നീരിലോ അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന, ജലദോഷം എന്നിവ മാറും. കച്ചോല കിഴങ്ങ് ശീലമാക്കിയാൽ ചർമം മൃദുലമാകും.

Tags: KacholamAromatic GingerKaempferia galanga
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies