സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 09:28 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ കെഡി ആശുപത്രിയിലാണ് ഷാരൂഖിന്റെ ചികിത്സ. മുംബൈയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അഹമ്മദാബാദിൽ നടന്ന കൊൽക്കത്ത- ഹൈദരാബാദ് ഐപിഎൽ മത്സരം കാണുന്നതിനിടെയാണ് ഷാരൂഖിന് സൂര്യാഘാതമേറ്റത്. എന്നാൽ മത്സരത്തിന് ശേഷം തിരികെ ഹോട്ടലിൽ എത്തിയപ്പോഴാണ് ദേഹാസ്വാസ്ത്യം അവുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോ​ഗ്യം തൃപ്തികരമാണെന്ന് നടിയും കൊൽക്കത്ത ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗള അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ഷാരൂഖ് ഖാൻ അഹമ്മദാബാദിൽ എത്തിയത്.

Tags: hospitalSHARUHKHANDISTARGE
Share
Tweet
SendShare

More News from this section

നാലുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; പ്രതിയായ യുവാവിനെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

ചെങ്കോട്ടയിൽ ചരിത്രനിമിഷം; ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി മോദി, ആദ്യമായി വന്ദേമാതരം മുഴങ്ങി

അമിത് ഷായെതിരെ പാർലമെന്ററി വിരുദ്ധ പരാമർശം; രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്, ഓഗസ്റ്റ് 28നകം മറുപടി നൽകണം

ചെങ്കോട്ടയിൽ ചരിത്രനിമിഷം പിറക്കുന്നു ; 80-ാം സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി വന്ദേമാതരം ആലപിക്കും , പ്രധാനമന്ത്രി മോദിയുടെ പതാക ഉയർത്തൽ ചടങ്ങിന് കനത്ത സുരക്ഷ

2047 ലക്ഷ്യമിട്ട് ഭാരതത്തിന്റെ കുതിപ്പ്; ലോക അസ്ഥിരതയ്‌ക്കിടയിലും സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ ;80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപതി മുർമു

Latest News

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വെയ്ല്‍സിനെ 3-1ന് തകര്‍ത്തു; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍

പെരുമഴയിലും മഴക്കുറവ്; കേരളത്തില്‍ കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

ഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; ബംഗളൂരുഎറണാകുളം വന്ദേഭാരതില്‍ ഇനി 16 കോച്ചുകള്‍

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

2036 ഒളിമ്പിക്‌സ് ലക്ഷ്യം; 5 മുതല്‍ 15 വയസുവരെ കുട്ടികളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യ

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies