‌‌ശബ്ദരേഖ സർക്കാർ ​ഗൗരവമായി കാണുന്നു; മാദ്ധ്യമങ്ങളിൽ ആസൂത്രിതമായ വാർത്തകൾ വരുന്നു; പണപ്പിരിവ് നടത്തുന്നവർക്കെതിരെ നടപടി: എക്സൈസ് മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌‌ശബ്ദരേഖ സർക്കാർ ​ഗൗരവമായി കാണുന്നു; മാദ്ധ്യമങ്ങളിൽ ആസൂത്രിതമായ വാർത്തകൾ വരുന്നു; പണപ്പിരിവ് നടത്തുന്നവർക്കെതിരെ നടപടി: എക്സൈസ് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 11:22 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ച് നൽകാൻ ബാറുടമകളുടെ സംഘടനാ നേതാവ് നിർദ്ദേശിക്കുന്ന ശബ്​ദ​രേഖ ​ഗൗരവത്തോടെ കാണുന്നുവെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മദ്യനയത്തിന്റെ പ്രാരംഭ ചർച്ച പോലും ആയിട്ടില്ല. പണപ്പിരിവ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശബ്ദരേഖാ കലാപരിപാടികൾ സ്ഥിരം സംഭവമാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ സർക്കാർ വച്ചുപ്പുറപ്പിക്കില്ല. വരാൻ പോകുന്ന മദ്യനയത്തെ കുറിച്ച് മാദ്ധ്യമങ്ങളിൽ ആസൂത്രിതമായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇവയുടെ ഉറവിടം എന്താണെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് ആയതിനാൽ അത്തരത്തിലൊരു ചർച്ചയും സർക്കാർ തലത്തിലോ എക്സൈസ് വകുപ്പ് തലത്തിലേ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറ‍ഞ്ഞു.
‌
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാറുടമകളുടെ സംഘടന നേതാവ് അയച്ച സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനും ഓരോ ബാറുടമകളും 2.5 ലക്ഷം രൂപ നൽകണമെന്നായിരുന്നു വാട്സ്ആപ്പ് ഓഡ‍ിയോ സന്ദേശത്തിൽ പറഞ്ഞത്. ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനാണ് ശബ്ദ സന്ദേശം അയച്ചത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിയ സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പിരിവെന്നും ബാറുടമകൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

എന്നാൽ പണം പിരിക്കുന്നത് കെട്ടിട നിർമ്മാണത്തിനാണെന്നാണ് സുനിൽ കുമാറിന്റെ വിശദീകരണം. വായ്പ ആയിട്ടാണ് പണം വാങ്ങുന്നതെന്നും അനിമോനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഴ ആരോപണം ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നാണ് സുനിൽ കുമാർ കൂട്ടിച്ചേർത്തു.

Tags: m b rajeshBar OwnersExcise Minister
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies