നടി ലൈല ഖാനെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടിയ സംഭവം; അമ്മയുടെ മൂന്നാം ഭർത്താവിന് വധശിക്ഷ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടി ലൈല ഖാനെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടിയ സംഭവം; അമ്മയുടെ മൂന്നാം ഭർത്താവിന് വധശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 04:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നടി ലൈല ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പർവേസ് തക്കിന് വധശിക്ഷ വിധിച്ച് മുംബൈ സെഷൻസ് കോടതി. ലൈലയുടെ അമ്മ മൂന്നാമത് വിവാഹം ചെയ്തയാളാണ് പ്രതി പർവേസ് തക്. ഇയാൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. നടി ലൈല ഖാനെയും കുടുംബത്തിലെ അഞ്ച് പേരെയും കൊന്ന് കുഴിച്ചുമൂടിയ പർവേസ് തക് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് വധശിക്ഷക്ക് വിധിച്ചത്.

മഹാരാഷ്‌ട്രയിലെ നാസിക്കിന് സമീപം ഇ​ഗത്പൂരിയിലുള്ള ബം​ഗ്ലാവിൽ 2011 ഫെബ്രുവരിയിലായിരുന്നു അരുംകൊല നടന്നത്. ലൈലയെ കൂടാതെ അമ്മ, ലൈലയുടെ നാല് സഹോദരങ്ങൾ എന്നിവരെ പർവേസ് തക് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ബം​ഗ്ലാവിൽ തന്നെ മൃതദേഹങ്ങൾ കുഴിച്ചിട്ടു.

ഭാര്യ സെലീനയുമായി (ലൈലയുടെ അമ്മ) സ്വത്തിന്റെ പേരിൽ വാക്കുതർക്കം ഉടലെടുക്കുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് നടി ലൈലയേയും സഹോദരങ്ങളെയും പർവേസ് തക് കൊന്നത്. ലൈലയേയും കുടുംബാം​ഗങ്ങളേയും കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

മാസങ്ങൾക്ക് ശേഷം പർവേസ് തക് പൊലീസ് പിടിയിലായി. കശ്മീരിൽ കരാറുകാരനായി ജോലി ചെയ്തിരുന്ന പർവേസ് തക്കിനെ കശ്മീർ പൊലീസാണ് അറസ്റ്റ് ചെയ്തത്. നാൽപതോളം സാക്ഷിമൊഴികളെ വിസ്തരിച്ചതിന് ശേഷം കേസിൽ വാദം പൂർത്തിയായി. ഒടുവിൽ കൊലപാതകം നടന്ന് 13 വർഷത്തിന് ശേഷം പർവേസ് തക്കിനെ കോടതി വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.

Tags: MumbaiMurderlaila khan
ShareTweetSendShare

More News from this section

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies