ഞാൻ കുലസ്ത്രീയാണ്; ആ പേരിൽ എനിക്ക് ഒരു വിഷമവുമില്ല; അത് കിട്ടാൻ ഇച്ചിരി പാടുള്ള ഏർപ്പാടാണ്...
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ കുലസ്ത്രീയാണ്; ആ പേരിൽ എനിക്ക് ഒരു വിഷമവുമില്ല; അത് കിട്ടാൻ ഇച്ചിരി പാടുള്ള ഏർപ്പാടാണ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 04:34 pm IST
Facebook
Twitter
WhatsAppTelegram

അധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് ആനി. വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ചാനൽ പരിപാടിയിൽ സജീവമാണ് ആനി. അടുത്തിടെ അഭിനേതാക്കളായ അനാർക്കലി മരക്കാറും അഖിലും അതിഥികളായി എത്തിയ ചാനൽ പരിപാടിക്കിടെ താരം പറഞ്ഞ വാക്കുകളാണ് സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

പരിപാടിക്കിടെ ആനി മക്കളുടെ കാര്യങ്ങൾ പറയുന്നുണ്ട്, ഇതിനിടയിൽ ചേച്ചി കുലസ്ത്രീയാണെന്ന് കമന്റ് കാണാറുണ്ടെന്ന് അഖിൽ പറയുന്നു. ഇതിന് ആനി പറയുന്ന മറുപടിയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ശരിയാണ് അങ്ങനെ കേൾക്കുന്നുണ്ട്. ഇനിയിപ്പോൾ ഞാൻ അനാർക്കലിയോട് എന്തെങ്കിലും ചോദിച്ചാൽ തന്നെ, ഇതൊക്കെ പറയാനും ചോദിക്കാനും ഇവളാര് കുലസ്ത്രീയോ എന്ന് ആളുകൾ പറയും. അനാർക്കലിയോട് എന്തെങ്കിലും ചോദിക്കണമെന്ന് കരുതിയാൽ തന്നെ ഞാൻ ആദ്യം ആലോചിക്കുന്നത് ദൈവമേ ചോദിക്കണോ എന്നാണ്. എന്തായാലും ഞാൻ ചോദിക്കും,’- എന്ന് ആനി മറുപടി നൽകി.

അപ്പോൾ ചേച്ചി കുലസ്ത്രീ അല്ലല്ലോ എന്ന് അഖിൽ വീണ്ടും ചോദിക്കുന്നു. ‘കുലസ്ത്രീയാണ്, പേരിൽ എനിക്ക് ഒരു വിഷമവുമില്ല. അത് കിട്ടാൻ ഇച്ചിരി പാടുള്ള ഏർപ്പാടാണ്,’- ആനി പറഞ്ഞു.

Tags: actressAnnie
Share
Tweet
SendShare

More News from this section

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

Latest News

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies