പ്രധാനമന്ത്രി മാണ്ഡിയിൽ; രാജ്യത്തെ പെൺമക്കളെയാണ് കങ്കണ പ്രതിനിധീകരിക്കുന്നതെന്ന് നരേന്ദ്രമോദി
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി മാണ്ഡിയിൽ; രാജ്യത്തെ പെൺമക്കളെയാണ് കങ്കണ പ്രതിനിധീകരിക്കുന്നതെന്ന് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 07:08 pm IST
FacebookTwitterWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ സ്ഥാനാർത്ഥിയായ കങ്കണാ റണാവത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പെൺമക്കളുടെ അഭിലാഷങ്ങളെയും ആ​ഗ്രഹങ്ങളെയുമാണ് കങ്കണ പ്രതിനിധീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാണ്ഡിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘കോൺ​ഗ്രസ് കങ്കണയെ അപമാനിച്ചത് മാണ്ഡിയ്‌ക്ക് തന്നെ അപമാനകരമാണ്. കങ്കണ മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥി മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ പെൺമക്കളുടെയും പ്രതിനിധിയാണ്. നമ്മുടെ പെൺമക്കൾ ഇന്ന് യുദ്ധവിമാനങ്ങളും ഡ്രോണുകളും കൈകാര്യം ചെയ്യുന്നു. അവരുടെ അഭിലാഷങ്ങളെയാണ് കങ്കണ പ്രതിനിധീകരിക്കുന്നത്. എല്ലാ മേഖലകളിലും നമ്മുടെ പെൺകുട്ടികൾ വിജയിക്കുന്നു. അവരുടെ വളർച്ച നാം കാണുന്നുണ്ട്’.

‘കോൺ​ഗ്രസ് സ്ത്രീകൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്. സ്ത്രീവിരുദ്ധരാണവർ. അയോദ്ധ്യ ക്ഷേത്രത്തിന്റെ നിർണായക ചർച്ചകൾ നടന്നയിടമാണ് ഹിമാചലിലെ പലമ്പുർ. രാമക്ഷേത്ര നിർമാണത്തിന്റെ സുപ്രധാന തീരുമാനങ്ങൾ ഇവിടെ നിന്നാണ് ഉണ്ടായത്. ഹിമാചലിലെ ജനങ്ങൾ ഇന്ന് സന്തോഷത്തിലാണ്. എന്നാൽ കോൺ​ഗ്രസിന് അതിനോട് അതൃപ്തി മാത്രമാണുള്ളത്. രാമക്ഷേത്രം നിർമാണത്തിന് ഹിമാചലിലെ ജനങ്ങളും നിർണായക പങ്കുവഹിച്ചു. കോൺ​ഗ്രസ് അധികാരത്തിലിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നു’.

ആർട്ടിക്കിൾ 370 റദ്ദാക്കുക, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുക, വനിതാ സംവരണം കൊണ്ടുവരിക എന്നിവ എൻഡിഎ സർക്കാരിന്റെ വാ​ഗ്ദാനങ്ങളായിരുന്നു. ഞങ്ങൾ അത് നടപ്പിലാക്കുകയും ചെയ്തു. കോൺ​ഗ്രസിന്റെ പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിൽ അവർ എന്താണ് ചെയ്തത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് രാജ്യം വീർപ്പുമുട്ടിയ കാലമായിരുന്നു അതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: himachalnarendramodikankana ranawat
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

എന്ത് ക്യാപ്സൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies