വെറും 1 വയസ്സും 152 ദിവസവും പ്രായം; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെന്ന റെക്കോർഡ് ഈ കൊച്ചു മിടുക്കന് സ്വന്തം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെറും 1 വയസ്സും 152 ദിവസവും പ്രായം; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെന്ന റെക്കോർഡ് ഈ കൊച്ചു മിടുക്കന് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 11:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡൽഹി: മുട്ടിലിഴയേണ്ട പ്രായത്തിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെന്ന ഗിന്നസ് വേൾഡ് റെക്കോർഡിനുടമയായിരിക്കുകയാണ് എയ്‌സ്-ലിയാം നാനാ സാം അങ്ക്‌റ എന്ന കുഞ്ഞുമിടുക്കൻ . 1 വയസ്സും 152 ദിവസവും പ്രായമുള്ള ഈ കൊച്ചു മിടുക്കൻ പ്രൊഫഷണൽ നിലവാരമുള്ള നിരവധി പെയിൻ്റിംഗുകളാണ് വരച്ചത്. അതിൽ ഭൂരിഭാഗവും പെയിന്റ്റിങ് എക്സിബിഷനിൽ നല്ല തുകയ്‌ക്ക് വിൽക്കുകയും ചെയ്തു.

പെയിന്റിംഗ് കലാകാരി കൂടിയായ അമ്മ ചാൻടെല്ലെ കൂക്കുവ ഇഗാന്റെ കലാവാസനയാണ് അങ്ക്‌റയിലും പാരമ്പര്യമായി പകർന്നുകിട്ടിയത്. എട്ട് വർഷത്തോളം ആർട്ടിസ്റ്റ് ആയിരുന്നു ചാന്ററ്റ്‌ലി. മകന് ലഭിച്ച കഴിവിൽ ഏറെ സന്തോഷമുണ്ടെന്നാണ് അമ്മയുടെ പ്രതികരണം. ആറ് മാസമായപ്പോൾ തന്നെ മകനിലെ ചിത്രകാരന്റെ വാസന തനിക്ക് തോന്നിയിരുന്നതായി അമ്മ പറഞ്ഞു. അങ്ക്‌റയുടെ നേട്ടത്തിൽ ഘാനയുടെ പ്രഥമ വനിതയും അഭിനന്ദനവുമായി രംഗത്തെത്തി.

മുട്ടിലിഴയേണ്ട പ്രായത്തിൽ നിലത്ത് ഒരു ക്യാൻവാസ് വിരിച്ച് അതിൽ കുറച്ചു പെയിന്റൊഴിച്ച് കളിക്കാൻ മകനെ അനുവദിച്ചിരുന്നു. അപ്പോൾ തന്നെ അവൻ തിളക്കമുള്ള നിറങ്ങളിൽ ആകൃഷ്‌ടനായിരുന്നു. ഇപ്പോൾ ഏതൊക്കെ നിറങ്ങളാണ് പരസ്പരം ഇണങ്ങുന്നതെന്നും അവന് നന്നായി മനസിലാകും.

ഡിസംബർ മുതൽ ജനുവരി വരെയാണ് അക്ക്‌റയിലെ സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ എയ്‌സ് ലിയാമിന്റെ പെയിന്റിംഗുകളുടെ പ്രദർശനം നടത്തിയത്. പ്രദർശനത്തിന് വെച്ചിരുന്ന 10 പെയിന്റിംഗുകളിൽ ഒൻപതെണ്ണവും വിറ്റുപോയിരുന്നു.

Tags: guiness recordyoungest painter
Share
Tweet
SendShare

More News from this section

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies