ദുർഗന്ധം വമിപ്പിച്ചെത്തും ; വിളകൾ കൂട്ടത്തോടെ തിന്ന് നശിപ്പിക്കും ; പച്ചപ്പുഴുക്കളെ തുരത്താൻ നടപടിയുമായി ജപ്പാൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദുർഗന്ധം വമിപ്പിച്ചെത്തും ; വിളകൾ കൂട്ടത്തോടെ തിന്ന് നശിപ്പിക്കും ; പച്ചപ്പുഴുക്കളെ തുരത്താൻ നടപടിയുമായി ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

പഴങ്ങളടക്കമുള്ള വിളകൾ തിന്ന് നശിപ്പിക്കുന്ന പുഴുക്കളെ കുറിച്ചുള്ള മുന്നറിയിപ്പുമായി ജപ്പാൻ . 10 വർഷത്തിനിടെ ആദ്യമായാണ് ജാപ്പനീസ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ഏപ്രിലിൽ പ്രിഫെക്‌ചറിലെ 10 സ്ഥലങ്ങളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ സാധാരണ കാണുന്നതിന്റെ ഏഴിരട്ടിയിലധികം പുഴുക്കളെയാണ് കണ്ടെത്തി നശിപ്പിച്ചത് .

പഴങ്ങളെ കൂട്ടത്തോടെ ആക്രമിക്കുന്നവയാണിവ . ജപ്പാനിലെ 47 പ്രിഫെക്ചറുകളിൽ, ടോക്കിയോയിൽ ഉൾപ്പെടെ ദുർഗന്ധം വമിക്കുന്ന ഈ പുഴുക്കളെ കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് കൃഷി, വനം, മത്സ്യബന്ധന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.പ്രാണികളുടെ എണ്ണം ഇതിനകം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വേനൽക്കാല പ്രജനന കാലത്തിനു ശേഷം ഇത് കൂടുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഇഷിക്കാവ പ്രിഫെക്ചറൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ മാന്താരോ ഹിറോണക പറയുന്നത് .

പ്രധാനമായും രണ്ട് തരം പുഴുക്കളെ കുറിച്ചുള്ള മുന്നറിയിപ്പാണ് സർക്കാർ നൽകിയിരിക്കുന്നത് . ദുർഗന്ധമുള്ള തവിട്ട് ചിറമുള്ള പുഴുക്കൾ , ദുർഗന്ധം വമിക്കുന്ന പച്ച നിറമുള്ള പുഴുക്കൾ . ആപ്പിൾ, പിയർ, പീച്ച് എന്നിവയുൾപ്പെടെയുള്ള പഴങ്ങൾക്ക് കേടുവരുത്തുന്ന കീടങ്ങളാണ് ഇവ . ഇതുമൂലം കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത് . “ഞങ്ങൾ കർഷകരോട് അവരുടെ ഫാമുകൾ പതിവായി ചുറ്റിക്കറങ്ങാൻ പറഞ്ഞിട്ടുണ്ട് . രാസവസ്തുക്കൾ സ്പ്രേ ചെയ്യുന്നതും പഴങ്ങൾ വളർന്ന് തുടങ്ങുമ്പോൾ തന്നെ ബാഗിലിടുന്നതും സംരക്ഷണ നടപടികളിൽ ഉൾപ്പെടുന്നു. ഇവയൊക്കെ അവലംബിക്കാവുന്നതാണ് “ – കൃഷി, വനം, മത്സ്യബന്ധന മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.

Tags: japanbugs
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies