ജീവിച്ചിരിക്കുന്ന അച്ഛനെ കൊന്നതായി കുറ്റസമ്മതം; യുവാവിന് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവിച്ചിരിക്കുന്ന അച്ഛനെ കൊന്നതായി കുറ്റസമ്മതം; യുവാവിന് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 04:24 pm IST
Facebook
Twitter
WhatsAppTelegram

കാലിഫോർണിയ: പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് തെറ്റായ കുറ്റസമ്മതം നടത്തിച്ച യുവാവിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകാൻ ഉത്തരവിട്ട് കോടതി. കാലിഫോർണിയയിലെ ഒരു നഗരത്തിലാണ് സംഭവം. തോമസ് പെറസ്‌ ജൂനിയർ എന്ന യുവാവിനാണ് അച്ഛനെ കാണാതായതിനെ തുടർന്ന് പോലീസിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.

2018 ലായിരുന്നു സംഭവം. വീട്ടിലെ വളർത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു തോമസിന്റെ അച്ഛൻ. എന്നാൽ പുറത്തുപോയി ഏതാനും മിനിറ്റുകൾക്കുള്ളിൽ വളർത്തുനായ മാത്രം തിരികെയെത്തുകയായിരുന്നു. ഉടൻ തന്നെ തോമസ് അച്ഛനെ കാണാനില്ലെന്ന് പോലീസിനെ വിളിച്ച് അറിയിച്ചു. പൊലീസ് ചോദ്യം ചെയ്യാൻ എന്ന പേരിൽ വിളിച്ച് വരുത്തിയ തോമസിന് തുടർന്നങ്ങോട്ട് 17 മണിക്കൂർ സമാനതകളില്ലാത്ത മാനസിക പീഡനമാണ് നേരിടേണ്ടി വന്നത്. തോമസ് പിതാവിനെ കൊന്നെന്ന് വരുത്തി തീർക്കുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യം. തോമസ് ഇത് നിഷേധിച്ചെങ്കിലും ക്രമേണ ഉദ്യോഗസ്ഥർക്ക് ഭീഷണിയുടെ സ്വരമായി.

തോമസിന്റെ പ്രിയപ്പെട്ട വളർത്തുനായയെ കൊന്നുകളയുമെന്നവർ പറഞ്ഞു. ഉയർന്ന രക്ത സമ്മർദ്ദവും വിഷാദ രോഗവുമെല്ലാം ഉണ്ടായിരുന്ന തോമസ് ഒടുവിൽ കുറ്റസമ്മതം നടത്തി. ഇതിനിടയിൽ തോമസ് ആത്മഹത്യാശ്രമവും നടത്തി. പൊലീസ് ഇയാളെ മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തോമസിന്റെ മകൾ മുത്തച്ഛൻ ജീവനോടെയുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടും ഇവർ തോമസിനെ ഈ വിവരം അറിയിച്ചില്ല. പൊലീസ് ചോദ്യം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് കോടതിയുടെ വിധി.

Tags: Courtcompensationfake confession
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies