ടീം ഇന്ത്യയുടെ രണ്ടാം സംഘത്തിനൊപ്പം സൂപ്പർ താരം യാത്ര തിരിക്കില്ല; ഇടവേള ആവശ്യപ്പെട്ട് സഞ്ജുവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടീം ഇന്ത്യയുടെ രണ്ടാം സംഘത്തിനൊപ്പം സൂപ്പർ താരം യാത്ര തിരിക്കില്ല; ഇടവേള ആവശ്യപ്പെട്ട് സഞ്ജുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 05:44 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ രണ്ടാം സംഘത്തിനൊപ്പം വിരാട് കോലി യാത്ര തിരിക്കില്ല. താരത്തെ കൂടാതെ സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യയും ടീമിനൊപ്പം യാത്ര ചെയ്യില്ല. ഐപിഎല്ലിന് ശേഷം ഇടവേള വേണമെന്ന കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം കോലിക്ക് നഷ്ടമാകും.

ഐപിഎല്ലിൽ ക്വാളിഫയർ കാണാതെ പുറത്തായതിന് പിന്നാലെ വിരാട് കോലി ഇടവേള വേണമെന്ന്  ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ബിസിസിഐ വിസ പ്രോസസിംഗ് നടപടികൾ നീട്ടിവച്ചത്. ഇതേതുടർന്ന് ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരം താരത്തിന് നഷ്ടമാകാനിടയുണ്ട്. ജൂൺ 1ന് ന്യൂയോർക്കിൽ ബംഗ്ലാദേശിനെതിരെയാണ് ടീം ഇന്ത്യയുടെ സന്നാഹ മത്സരം. മെയ് 30ന് അദ്ദേഹം ന്യൂയോർക്കിലേക്ക് യാത്ര തിരിക്കുമെന്ന് ബിസിസിഐയെ ഉദ്ദരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത നൽകിയത്.

ദുബൈയിൽ ചില വ്യക്തിപരമായ -ആവശ്യങ്ങളെ തുടർന്നാണ് സഞ്ജുവും ടീമിനൊപ്പം പോകാത്തത്. താരത്തിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചെങ്കിലും എന്ന് ടീമിനൊപ്പം ചേരുമെന്നതിൽ വ്യക്തതയില്ല. ലണ്ടനിലുള്ള പാണ്ഡ്യയും ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.

ജൂൺ അഞ്ചിന് യുഎസിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡാണ് എതിരാളികൾ. 9നാണ് ഇന്ത്യ- പാക് പോരാട്ടം. വെസ്റ്റിൻഡീസും യുഎസുമാണ് ഇത്തവണത്തെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Tags: sanju samsonVIRAT KOHLIt20 world cupwarm-up
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies