ആൺകുട്ടികളെ കടത്തിവെട്ടി, ഇന്ത്യയിൽ പുകവലിക്കുന്ന പെൺകുട്ടികളുടെ എണ്ണം പതിന്മടങ്ങായി; ടോബാക്കോ കൺട്രോളിൻ്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആൺകുട്ടികളെ കടത്തിവെട്ടി, ഇന്ത്യയിൽ പുകവലിക്കുന്ന പെൺകുട്ടികളുടെ എണ്ണം പതിന്മടങ്ങായി; ടോബാക്കോ കൺട്രോളിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 06:52 pm IST
FacebookTwitterWhatsAppTelegram

പുകവലി ആരോ​ഗ്യത്തിന് ഹാനികരണമാണെന്ന് പരസ്യം ചെയ്യാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും പ്രായഭേദമന്യേ പുകവലി ശീലമാക്കിയവർ അനവധിയാണ്. ഇതിനിടെ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ ടോബാക്കോ കൺട്രോൾ ബോർഡ് പുറത്തുവിട്ടൊരു കണക്ക് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്.

പുകവലി ശീലമുള്ള കൗമാരക്കാരയ പെൺകുട്ടികളുടെ എണ്ണം രണ്ടു മടങ്ങായി വർദ്ധിച്ചെന്നാണ് കണക്കുകൾ. കൗമാരക്കാരുടെ എണ്ണം പതിന്മടങ്ങാവുമ്പോൾ പ്രായമായ സ്ത്രീകളിൽ പുകവലി ശീലം കുറയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2009 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ പുകവലി ശീലം 6.2 ശതമാനം വർദ്ധിച്ചിട്ടുണ്ട്. അതേസമയം മുതിർന്ന പുരുഷന്മാരിൽ 2.2 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ മുതിർന്ന സ്ത്രീകളിൽ 0.4 ശതമാനമാണ് കുറഞ്ഞത്. ‌മുതിർന്ന സ്ത്രീകളെ അപേക്ഷിച്ച് പെൺകുട്ടികളിലാണ് ക്രമാധീതമായി വർദ്ധിച്ചിരിക്കുന്നത്. പുകവലി യുവതലമുറയെ വലിയ രീതിയിൽ ആക‍ർക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൗമാരക്കാരെ പുകവലിയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ

  • കൗമാരക്കാരുടെ പുകലിക്കുന്ന മാതാപിതാക്കൾ
  • സുഹൃത്തുക്കളുടെ പ്രോത്സാഹനവും സമ്മർദ്ദവും
  • പുകവലി ആകർഷകമാക്കുന്ന പരസ്യങ്ങളും കാമ്പെയ്നുകളും
  • ആകർഷകമായ പുതിയ എന്തെങ്കിലും പരീക്ഷിക്കാനുള്ള ത്വര
  • റിസ്ക്കില്ലാതെ ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്നു
  • മാസികാരോ​ഗ്യ പ്രശ്നങ്ങളും സമ്മർദ്ദങ്ങളും
  • ജീവിതത്തിലെ മോശം അനുഭവങ്ങളും വൈകാരികമായ ചൂഷണങ്ങളും
  • ലഹരി ഉത്പ്പന്നങ്ങളുടെയും മദ്യത്തിന്റെയും ഉപയോ​ഗം

 

 

Tags: TeenfoldsmokingtwobyAmongrises
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies