"സുഡാപ്പി ഫ്രം ഇന്ത്യ"; സ്വയം വിശേഷിപ്പിച്ച് ഷെയ്ൻ നിഗം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“സുഡാപ്പി ഫ്രം ഇന്ത്യ”; സ്വയം വിശേഷിപ്പിച്ച് ഷെയ്ൻ നിഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 09:37 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ വിവാദ താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. അച്ചടക്കമില്ലായ്മയും അനാവശ്യ പ്രസ്താവനകളും ഷെയ്നിന് വിനയാകാറുണ്ട്. അടുത്തിടെ നടൻ ഉണ്ണിമുകുന്ദനെതിരെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അശ്ലീല പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതിനെ ചൂടുപിടിച്ച് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നതിനിടെ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം.

ഷെയ്ൻ നിഗത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ചർച്ചാവിഷയം. ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചത്. തീവ്ര ഇസ്ലാമിസ്റ്റുകളെയും എസ്ഡിപിഐ പ്രവർത്തകരെയും വിശേഷിപ്പിക്കുന്ന വാക്കാണ് സുഡാപ്പി എന്നത്. താനൊരു സുഡാപ്പി ആണെന്ന് പറയുകയാണ് ഷെയ്ൻ.

താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിക്കുകയാണ്. ഹമാസ്- ഇസ്രായേൽ യുദ്ധത്തിനിടെ താരം പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ കൂട്ടക്കുരുത്തി കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പലസ്തീന് മാത്രം പിന്തുണ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചത് വളരെ വൈകാരികമായിട്ടാണെന്ന് നടൻ പറഞ്ഞിരുന്നു. ഇതിനിടെയാണ് താനൊരു സുഡാപ്പി ആണെന്ന് പറഞ്ഞു വെയ്‌ക്കുന്ന തരത്തിലുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയും താരം പങ്കുവെച്ചിരിക്കുന്നത്.

 

Tags: shane nigamSudappiSudappi from india
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies