എന്തിന് വൈസ് ക്യാപ്റ്റൻ! കപ്പുയർത്താൻ ബാബർ തന്നെ ധാരാളം; പുകഴ്ത്തി പിസിബി ചെയർമാൻ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്തിന് വൈസ് ക്യാപ്റ്റൻ! കപ്പുയർത്താൻ ബാബർ തന്നെ ധാരാളം; പുകഴ്‌ത്തി പിസിബി ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 03:54 pm IST
Facebook
Twitter
WhatsAppTelegram

വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെയാണ് പാകിസ്താൻ ടീം ടി20 ലോകകപ്പിന് വണ്ടികയറിയത്. ഷഹീൻ ഷാ അഫ്രീദിയെ നിശ്ചയിച്ചിരുന്നെങ്കിലും താരം ഇത് തള്ളിയതോടെയാണ് ഉപനായകനെ പ്രഖ്യാപിക്കാതിരുന്നത്. ഏറെ തർക്കങ്ങൾക്കാെടുവിലാണ് ടീം പ്രഖ്യാപനം തന്നെ നടന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മാെഹ്സിൻ നഖ്വി പ്രതികരണവുമായെത്തി. കിരീടം ഉയർത്താൻ ബാബർ അസം തന്നെ ധാരാളമെന്നും. ഒരു ഉപനായകന്റെ കാര്യമില്ലെന്നുമാണ് നഖ്വി പറയുന്നത്.

‘എന്റെ അഭിപ്രായത്തിൽ ബാബർ അസം തന്നെ ധാരാളമാണ്. മികച്ച കോമ്പിനേഷനുള്ള ടീം എന്തിനും പോന്നവരാണ്. പാകിസ്താൻ ടീമിൽ അപാര കഴിവുള്ള മികച്ച താരങ്ങളുണ്ട്. എല്ലാവരും വിമർശനം ഒന്ന് നിർത്തണം. ഒരുമത്സരം തോറ്റുകഴിഞ്ഞാലുള്ള വെട്ടിമുറിക്കൽ നല്ല കാര്യമല്ല. താരങ്ങൾ രാജ്യത്തിന്റെ പിന്തുണയ്‌ക്കായി കാത്തിരിക്കുകയാണ്. എനിക്കുറപ്പുണ്ട് ഈ ടീം ലോകകപ്പ് കിരീടം ഉയർത്തും”–പിസിബി ചെയർമാൻ പറഞ്ഞു.

ഒരുപക്ഷേ ബാബറിന് ഫീൾഡിൽ നിന്ന് ഒഴിവാകേണ്ടി വന്നാൽ പരിശീലകൻ ​ഗാരി കേർസ്റ്റൺ ആയിരിക്കും ഉപനായകനെ തീരുമാനിക്കുക. നിലവിൽ പാകിസ്താൻ ടീം ഇം​ഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര കളിക്കാൻ ഇം​ഗ്ലണ്ടിലാണ്.

 

 

Tags: vice captainPakistant20revealsPCB chiefWorld Cup2024
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies