മനുഷ്യവിസർജ്യവും ടോയ്‌ലെറ്റ്‌ പേപ്പറും; മാലിന്യ ബലൂണുകൾ പറത്തിവിട്ട് ഉത്തരകൊറിയ; ഇത്ര തരംതാഴരുതെന്ന് ദക്ഷിണ കൊറിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യവിസർജ്യവും ടോയ്‌ലെറ്റ്‌ പേപ്പറും; മാലിന്യ ബലൂണുകൾ പറത്തിവിട്ട് ഉത്തരകൊറിയ; ഇത്ര തരംതാഴരുതെന്ന് ദക്ഷിണ കൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 06:20 pm IST
FacebookTwitterWhatsAppTelegram

സിയോൾ: ചവറുകൾ നിറച്ച ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയച്ച് ഉത്തരകൊറിയ. ടോയ്‌ലെറ്റ് പേപ്പർ, മനുഷ്യന്റെയും മൃഗങ്ങളുടേയും വിസർജ്യം എന്നിവയടക്കമുള്ള മാലിന്യങ്ങൾ നിറച്ച നൂറുകണക്കിന് ബലൂണുകളാണ് പ്രധാനശത്രുവായ ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ടത്. ഉത്തരകൊറിയയുടെ തരംതാണ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിയോൾ രം​ഗത്തെത്തി.

മാലിന്യങ്ങളടങ്ങുന്ന ​കവറുകൾ ബലൂണിന്റെ അറ്റത്ത് കെട്ടിയിട്ടാണ് അയച്ചിരിക്കുന്നത്. നിശ്ചിത സമയം കഴിഞ്ഞാൽ ബലൂണുകൾ പൊട്ടുന്ന രീതിയിലാണ് നിർമാണം. ഇതോടെ മാലിന്യം നിറച്ച കവർ നിലത്തേക്ക് പതിക്കും. ഇതിന്റെ ദൃശ്യങ്ങൾ സിയോൾ പുറത്തുവിട്ടിട്ടുണ്ട്. ​ഗ്യോം​ഗി – ഗാം​ഗ് വോൺ അതിർത്തിയിൽ ഉത്തരകൊറിയൻ പ്രൊപ്പ​ഗണ്ട പരത്തുന്ന ലഘുലേഖകൾ നേരത്തെ കണ്ടുകിട്ടിയിരുന്നു. ഇത്തരത്തിൽ അജ്ഞാതമായ എന്ത് വസ്തുക്കൾ ലഭിച്ചാലും അവയുമായി നേരിട്ട് സമ്പർക്കം പുലർത്തരുതെന്നും അടുത്തുള്ള സൈനിക താവളത്തിൽ വിവരമറിയിക്കണമെന്നും ദക്ഷിണ കൊറിയയിലെ ജനങ്ങൾക്ക് സൈനിക മേധാവി നിർദേശം നൽകി.

അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ചാണ് ഉത്തരകൊറിയ പ്രവർത്തിക്കുന്നത്. ദക്ഷിണ കൊറിയൻ ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണിത്. ഇത്തരം മനുഷ്യത്വരഹിതവും നിലവാരം കുറഞ്ഞതുമായ നീക്കങ്ങൾ അവസാനിപ്പിക്കാൻ ഉത്തരകൊറിയ തയ്യാറാകണമെന്നും സിയോൾ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി മുതൽ ഇരുന്നൂറിലധികം മാലിന്യബലൂണുകൾ ഉത്തരകൊറിയയിൽ നിന്നും ദക്ഷിണ കൊറിയയിലേക്ക് എത്തിയിരുന്നു.

Tags: North Koreasouth koreaAir balloon
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies