പൊതുവേദിയിൽ നന്ദമുരി ബാലകൃഷ്ണ നടി അഞ്ജലിയെ പിടിച്ചുതള്ളിയ സംഭവം; പ്രതികരണവുമായി താരം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുവേദിയിൽ നന്ദമുരി ബാലകൃഷ്ണ നടി അഞ്ജലിയെ പിടിച്ചുതള്ളിയ സംഭവം; പ്രതികരണവുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 12:23 pm IST
Facebook
Twitter
WhatsAppTelegram

യുവനടി അഞ്ജലിയെ പൊതുവേദിയിൽ പിടിച്ചുതള്ളിയ സംഭവം വിവാദമായതിന് പിന്നാലെ നന്ദമുരി ബാലകൃഷ്ണയെ പിന്തുണച്ച് താരം. തങ്ങൾ തമ്മിൽ വളരെ കാലത്തെ ബന്ധമാണെന്ന് അഞ്ജലി എക്സിൽ കുറിച്ചു. അഞ്ജലിയെ തള്ളിയിടുന്ന വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാലകൃഷ്ണയെ പിന്തുണച്ചുകൊണ്ട് ‌താരം രം​ഗത്തെത്തിയത്.

‘ഞാനും ബാലകൃഷ്ണ സാറുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എപ്പോഴും അദ്ദേഹത്തോട് എനിക്ക് ബഹുമാനം മാത്രമാണ്. സാറുമായി എനിക്ക് ഏറെ നാളത്തെ സൗഹൃദമുണ്ട്. അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ ഞാൻ നന്ദി അറിയിക്കുന്നു’- എന്ന് അഞ്ജലി എക്സിൽ കുറിച്ചു.

I want to thank Balakrishna Garu for gracing the Gangs of Godavari pre-release event with his presence.

I would like to express that Balakrishna garu and I have always maintained mutual respect for eachother and We share a great friendship from a long time. It was wonderful to… pic.twitter.com/mMOOqGcch2

— Anjali (@yoursanjali) May 30, 2024

ഗ്യാങ്സ് ഓഫ് ​ഗോദാവരിയെന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടെയാണ് ബാലയ്യ അഞ്ജലിയെ പിടിച്ചുതള്ളിയത്. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ബാലയ്യ. അഞ്ജലിയടക്കം ചിത്രത്തിന്റെ മറ്റ് താരങ്ങളും വേദിയിലുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ച് അവതാരിക സംസാരിക്കുന്നതിനിടെയാണ് നടിയെ യാതൊരു പ്രകോപനവുമില്ലാതെ ബാലയ്യ തള്ളിമാറ്റിയത്. ഇതിന്റെ വീഡിയോ വലിയ തോതിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വിമർശനത്തിനിടയാക്കിയ വീഡിയോയും അഞ്ജലി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വിഷയത്തിൽ നന്ദമുരി ബാലകൃഷ്ണയ്‌ക്കെതിരെ വിമർശനവുമായി താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

Tags: videoanjali
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

Latest News

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies